നടവഴിയിലെ നേരുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഷെമി എന്ന പുതു എഴുത്തുകാരിയുടെ ആത്മകഥാപരമായ നോവലാണ് നടവഴിയിലെ നേരുകൾ .വടക്കേ മലബാറിലെ മുസ്‌ലിം ജീവിതാവസ്ഥയുടെ നേർകാഴ്ചയാണ് നടവഴിയിലെ നേരുകൾ എന്ന  നോവൽ. തെരുവിലും അനാഥാലയത്തിലും ജീവികേണ്ടിവന്ന ഒരു പെൺകൂട്ടിയുടെ കഥയാണ് നോവലിൻെറ പ്രമേയം. കടുത്ത പട്ടിണിയിലും നായിക പഠിച്ച്  സർക്കാർ ജോലി നേടുന്നുണ്ട്‌. വിശപ്പ് ഒരു മാരക പ്രശ്നമാണെന്ന് നോവൽ വായിച്ചാൽ മനസ്സിലാവും.മാതാപിതാക്കളുടെ മരണത്തോടെ സഹോദരങ്ങൾ ഉണ്ടായിടു കൂടി അനാഥാലയം തിരഞ്ഞു പോവേണ്ടി വരുന്നു. അനാഥലയങ്ങളു പുറംമോടി  എഴുത്തുകാരി സമുഹത്തിനു മുന്നിൽ കാണിച്ചു തരുന്നുണ്ട്. അനാഥലയങ്ങളുടെ മറപിടിച്ച് നടക്കുന്ന അറബികല്യാണത്തിൻെറ മറുപുറം ഷെെബുന്നിസ എന്ന കഥാപാത്രത്തിലുടെ കാണാൻ സാധിക്കും.ജീവിതത്തി ദുരിന്തം മാത്രം കുടിച്ചു ജീവിക്കുന്ന പെൺകൂട്ടങ്ങയും നോവലിൽ കാണാൻ സാധിക്കും.

"https://ml.wikipedia.org/w/index.php?title=നടവഴിയിലെ_നേരുകൾ&oldid=3123874" എന്ന താളിൽനിന്ന് ശേഖരിച്ചത്