നടരാജ മുതലിയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ദക്ഷിണേന്ത്യയിലെ ആദ്യത്തെ നിശ്ശബ്ദചിത്രമായ'കീചകവധ'ത്തിന്റെ നിർമ്മാതാവാണ് ആർ.നടരാജ മുതലിയാർ 1916- ൽ ചലചിത്രനിർമ്മാണത്തിനു ഒരു സ്റ്റുഡിയോയ്ക്കും വിതരണത്തിനായി ഒരു കമ്പനിയ്ക്കും അദ്ദേഹം രൂപം കൊടുക്കുകയും ചെയ്തു. ഇന്ത്യാ ഫിലിം കമ്പനി എന്ന പേരിലാണ് അത് അറിയപ്പെട്ടത്.[1][2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നടരാജ_മുതലിയാർ&oldid=2332588" എന്ന താളിൽനിന്ന് ശേഖരിച്ചത്