നടരാജാസനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നടരാജാസനം

ഇംഗ്ലീഷിൽ Dancer's Pose, Lord of the Dance Pose എന്നൊക്കെ പേരുകളുണ്ട്.

  • സന്തുലനാസനത്തിൽ നിൽക്കു ക.
  • ശ്വാസം വിട്ടുകൊണ്ട് കൈയിന്റെ സ്ഥാനം മാറാ‍തെ മുമ്പോട്ട് വളയുക.
  • മടക്കിപിടിച്ചിരിക്കുന്ന കാലിനെ പറ്റാവുന്നത്ര ഉയർത്തു ക.
  • കുറച്ചുനേരം അങ്ങനെ നിൽക്കു ക.
  • ശ്വാസം എടുത്തുകൊണ്ട് തിരിച്ചു വരിക.
  • വിശ്രമിക്കുക.
  • മറ്റേ കാൽ ഉപയോഗിച്ചും ചെയ്യുക.


ഗുണങ്ങൾ[തിരുത്തുക]

  • ശരീരത്തിന്റെ സന്തുലനാവസ്ഥ നന്നാവുന്നു.
  • തോളിനും നെഞ്ചിനും വലിവു കിട്ടുന്നു.
  • തുടകൾക്കും വയറിനും വലിവുകിട്ടുന്നു.

അവലംബം[തിരുത്തുക]

  • യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദൻ നായർ, ഡീ.സി. ബുക്സ്
  • Asana Pranayama Mudra Bandha -Swami Satyananda Saraswati
  • Yoga for health-NS Ravishankar, pustak mahal
  • Light on Yoaga - B.K.S. Iiyenkarngar
  • The path to holistic health – B.K.S. Iiyenkarngar, DK books
  • Yoga and pranayama for health – Dr. PD Sharma
"https://ml.wikipedia.org/w/index.php?title=നടരാജാസനം&oldid=2283662" എന്ന താളിൽനിന്ന് ശേഖരിച്ചത്