നജ്വ കറം
ദൃശ്യരൂപം
നജ്വ കറം Najwa Karam نجوى كرم | |
|---|---|
| പശ്ചാത്തല വിവരങ്ങൾ | |
| ജന്മനാമം | നജ്വ കറം |
| ജനനം | 26 ഫെബ്രുവരി 1966 വയസ്സ്) |
| ഉത്ഭവം | ലബനൻ |
| വിഭാഗങ്ങൾ | പോപ് |
| തൊഴിൽ(കൾ) | ഗായിക, ഗാനരചയിതാവ് |
| വർഷങ്ങളായി സജീവം | 1985 – |
| വെബ്സൈറ്റ് | |
ലബനീസ് ഗായികയാണ് നജ്വ കറം ( English: Najwa Karam )[1]. ഗാന രചയിതാവും ഫാഷൻ എെക്കണുമായ ഇവരുടെ ദശലക്ഷ കണക്കിന് സംഗീത ആൽബങ്ങൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ |The World’s 100 Most Powerful Arab Women