ധർമ്മശാല, കണ്ണൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കണ്ണൂർ സർവ്വകലാശാല കവാടം.jpg
കണ്ണൂർ എൻജിനിയറിംഗ് കോളെജ്.jpg

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ് ധർമ്മശാല. തളിപ്പറമ്പിന് അടുത്താണ് മങ്ങാട്ടുപറമ്പ്. കണ്ണൂർ സർവ്വകലാശാല ആസ്ഥാനം മങ്ങാട്ടുപറമ്പിലാണ്. കേരള സായുധ പോലീസിന്റെ നാലാം ബറ്റാലിയൻ ആസ്ഥാനവും ,കണ്ണൂർ എൻജിനിയറിംഗ് കോളെജും സ്ഥിതിചെയ്യുന്നത് ധർമ്മശാലയിലാണ്


"https://ml.wikipedia.org/w/index.php?title=ധർമ്മശാല,_കണ്ണൂർ&oldid=2532133" എന്ന താളിൽനിന്ന് ശേഖരിച്ചത്