ധർമ്മശാല, കണ്ണൂർ
Dharmasala | |
---|---|
Town | |
EK Nayanar Memorial Govt. Woment and Children Hospital, Dharmasala | |
Coordinates: 11°59′10″N 75°22′34″E / 11.986°N 75.376°E | |
Country | India |
State | Kerala |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 670562 |
Telephone code | 0497 |
ISO കോഡ് | IN-KL |
വാഹന റെജിസ്ട്രേഷൻ | KL 59 /KL 13 |
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ് ധർമ്മശാല അഥവാ മങ്ങാട്ടുപറമ്പ്. തളിപ്പറമ്പിന് അടുത്താണ് മങ്ങാട്ടുപറമ്പ്. കണ്ണൂർ സർവ്വകലാശാല ആസ്ഥാനം മങ്ങാട്ടുപറമ്പിലാണ്. കേരള സായുധ പോലീസിന്റെ നാലാം ബറ്റാലിയൻ ആസ്ഥാനവും ,കണ്ണൂർ എൻജിനിയറിംഗ് കോളെജും സ്ഥിതിചെയ്യുന്നത് ധർമ്മശാലയിലാണ്[1]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-07-22. Retrieved 2020-07-22.