ധർമപുരി ബസ്സ് കത്തിക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2000 Dharmapuri bus burning
Bus burnt during Protests against Jayalalithaa's conviction
സ്ഥലംElakiyampatti, Dharmapuri, Tamil Nadu, India
തീയതി2 ഫെബ്രുവരി 2000 (2000-02-02)
ആക്രമണലക്ഷ്യംTamil Nadu Agricultural University bus passengers
ആക്രമണത്തിന്റെ തരം
Arson, mass murder,
ആയുധങ്ങൾPetrol bomb
മരിച്ചവർ3 college girls
മുറിവേറ്റവർ
16 college girls
ആക്രമണം നടത്തിയത്Muniappan,Nedunchezhian and Ravindran and 25 other AIADMK activists.[1][2]
ഉദ്ദേശ്യംProtest against Jayalalithaa's conviction in Pleasant Stay hotel case

2000, ഫിബ്രവരി 2-ന് തമിഴ്നാട്ടിലെ ധർമപുരിയിലെ പ്രാന്തപ്രദേശത്താണ് ധർമപുരി ബസ്സ് കത്തിക്കൽ ദുരന്തം നടന്നത്. തമിഴ്നാട് കാർഷിക സർവ്വകലാശാലയിലെ  മൂന്ന് വിദ്യാർഥികൾ സംഭവത്തിൽ കൊല്ലപ്പെടുകയുണ്ടായി.[3] എ.ഐ.ഡി.എം കെ പ്രവർത്തകരായിരുന്നു പ്രതികൾ. ആദ്യം പ്രധാന മൂന്ന് പ്രതികളെ സുപ്രീം കോടതി വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും പിന്നീട് ജീവപര്യന്തമായി കുറച്ചു.[4]

പശ്ചാത്തലം[തിരുത്തുക]

1996-ൽ ദ്രാവിഡ മുന്നേറ്റ കഴകം അധികാരത്തിൽ വന്നപ്പോൾ മുൻ മുഖ്യമന്ത്രിയും  AIADMK ജനറൽ സെക്രട്ടറിയും സമുന്നത നേതാവുമായ കുമാരി ജയലളിതയ്ക്കും മന്ത്രിമാർക്കെറ്റിരെയും അഴിമതി അന്യ്വേഷണങ്ങളുടെ ഒരു പരമ്പര തന്നെയുണ്ടായി.പ്ലെസന്റ് സ്റ്റേ ഹോട്ടൽ കേസിൽ ജസ്റ്റിസ് വി. രാധാകൃഷ്ണന്റെ പ്രത്യേക കോടതി ജയലളിതയെ ഒരു വർഷത്തെ കഠിനതടവിന് ശിക്ഷിച്ചു.[5] . കോടതി വിധിക്കെതിരെ AIADMK പ്രവർത്തകർ നാടെങ്ങും കലാപങ്ങൾ അഴിച്ച് വിട്ടു  .[6]

സംഭവം[തിരുത്തുക]

സ്റ്റഡി ടൂർ കഴിഞ്ഞ് മടങ്ങിവരുകയായിരുന്ന തമിഴ്നാട് കാർഷിക സർവ്വകലാശാലയിലെ എഴുപതോളം വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസ്സുകൾ AIADMK പ്രവർത്തകർ തടയുകയും പെട്രോൾ ബോംബെറിയുകയും ചെയ്തു. വിദ്യാർഥികൾ ബസ്സിൽ നിന്നും രക്ഷപ്പെടുന്നതിന്ന് മുന്നായിരുന്നു അക്രമം. മൂന്ന് പെൺ കുട്ടികൾ വെന്ത് മരിക്കുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു .[3] അടുത്ത ദിവസം സൺ ടിവി ഈ ദൃശ്യങ്ങൾ പ്രക്ഷേപണം ചെയ്തു .[7]

തുടർ സംഭവങ്ങൾ[തിരുത്തുക]

[8]

ബഹുജന സംസ്കാരത്തിൽ[തിരുത്തുക]

The തമിഴ് സിനിമ Kalloori was released in December 2007, വെറും ദിവസം മുമ്പ് മദ്രാസ് High court upheld the വിധി of Salem court. The movie is about college life, climaxed ഒരു ബസ് ബേണിങ് സംഭവം. താഴെ public and മീഡിയ ആവശ്യങ്ങൾ, the ending was changed.[9]

അവലംബം[തിരുത്തുക]

  1. "TN bus burning case: SC commutes death sentence of 3 to life". Times of India. 12 March 2016. Retrieved 11 March 2016.
  2. "28 AIADMK men convicted in bus burning case". DNA. 15 February 1007. Retrieved 11 March 2016.
  3. 3.0 3.1 "3 burnt alive". The Hindu. 2000-02-03. Archived from the original on 2009-09-04. Retrieved 2009-08-08.
  4. "Dharmapuri bus burning: SC commutes death sentence to life imprisonment". Business Standard. 11 March 2016. Retrieved 11 March 2016.
  5. "Jayalalitha convicted in hotel case". The Hindu. 2000-02-03. Archived from the original on 2013-01-25. Retrieved 2009-08-08.
  6. "HOTEL CASE VERDICT: AIADMK volunteers go berserk". The Hindu. 2000-02-03. Archived from the original on 2009-09-04. Retrieved 2009-08-08.
  7. "Sun TV news editor deposes in bus-burning trial". The Hindu. 2005-06-22. Archived from the original on 2006-02-23. Retrieved 2009-08-13.
  8. "Dharmapuri bus burning: SC stays execution of 3". Zee news. 2011-01-28. Retrieved 2013-01-07.
  9. "Kalloori, with a different climax!". Yahoo Movies India. 2007-12-19. Archived from the original on 2008-02-08. Retrieved 2009-08-24.