ധർഭംഗ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Darbhanga ജില്ല
Darbhanga ജില്ല (Bihar)
Darbhanga ജില്ല (Bihar)
രാജ്യംഇന്ത്യ
സംസ്ഥാനംBihar
ഭരണനിർവ്വഹണ പ്രദേശംDarbhanga
ആസ്ഥാനംDarbhanga
ഭരണസമ്പ്രദായം
 • ലോകസഭാ മണ്ഡലങ്ങൾDarbhanga
 • നിയമസഭാ മണ്ഡലങ്ങൾKusheshwar Asthan, Gaura Bauram, Benipur, Alinagar, Darbhanga Rural, Darbhanga, Hayaghat, Bahadurpur, Keoti, Jale
ജനസംഖ്യ
 (2011)
 • ആകെ3,921,971
 • നഗരപ്രദേശം
8.7 per cent
Demographics
 • സാക്ഷരത58.26 per cent
 • സ്ത്രീപുരുഷ അനുപാതം910
പ്രധാന പാതകൾNH 57, NH 105
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

ദർഭംഗ ജില്ല Darbhanga district ഇന്ത്യയിലെ ബിഹാർ സംസ്ഥാനത്തെ 38 ജില്ലകളിലൊന്നാണ്. ദർഭംഗ നഗരം ആണ് ഈ ജില്ലയുടെ ആസ്ഥാനം. ഇത് ബിഹാറിലെ ഏറ്റവും വലിയ ജില്ലകളിലൊന്നാണ്. ദർഭംഗ ഡിവിഷന്റെ കീഴിലാണിത് കിടക്കുന്നത്. വടക്കുഭാഗത്ത് മധുഭാനി ജില്ലയും തെക്ക് സമസ്തിപ്പൂർ ജില്ലയും കിഴക്ക് സഹർസ ജില്ലയും പടിഞ്ഞാറ് സിതാമാർഹി, മുസാഫർപൂർ ജില്ലകളും കിടക്കുന്നു. ഈ ജില്ലയ്ക്ക് 2,279 km²വിസ്തീർണ്ണമുണ്ട്.

ചരിത്രം[തിരുത്തുക]

1976 ൽ ദർഭംഗ ജില്ലയിൽനിന്നും മധുബനി, സമസ്തിപ്പൂർ എന്നീ ജില്ലകൾ വേർതിരിച്ചു.[1]

ഭൂമിശാസ്ത്രം[തിരുത്തുക]

ദർഭംഗ ജില്ലയ്ക്ക് 2,279 square kilometres (880 sq mi) വിസ്തീർണ്ണമുണ്ട്,[2] ഇത് ഇന്തോനേഷ്യയിലെ യാപെൻ ദ്വീപിന്റെ വിസ്തീർണ്ണത്തിനു ഏതാണ്ട് തുല്യമാണ്.[3]

സമ്പദ്‌വ്യവസ്ഥ[തിരുത്തുക]

2006ൽ ദർഭംഗ ജില്ലയെ പഞ്ചായത്തീരാജ് മന്ത്രാലയം രാജ്യത്തെ ഏറ്റവും പിന്നാക്കമായ 250 ജില്ലകളിൽ ഒന്നായി കണക്കാക്കി. (ഇന്ത്യയിലെ ആകെ ജില്ലകൾ 640). ഇത് പിന്നാക്ക പ്രദേശങ്ങളുടെ ഉന്നമനത്തിനായി ലഭ്യമായ ഫണ്ടു (Backward Regions Grant Fund Programme (BRGF)വിനിയോഗിക്കപ്പെടുന്ന ബിഹാറിലെ 36 ജില്ലകളിലൊന്നാണിത്.[4]

ജനസംഖ്യാക്കണക്ക്[തിരുത്തുക]

 2011 census ജനസംഖ്യാക്കനക്കുപ്രകാരം ദർഭംഗ ജില്ലയിൽ 3,921,971 ജനങ്ങളുണ്ട്,[5] ലൈബീരിയായിലെ ജനങ്ങളോളം വരുമിത്.[6] അല്ലെങ്കിൽ അമേരിക്കൻ ഐക്യനാടുകളിലെ ഒറിഗൺ സ്റ്റേറ്റിലെ ജനസംഖ്യക്കൊപ്പമാണിവിടത്തെ ജനസംഖ്യ.[7] ഇതനുസരിച്ച് ഇന്ത്യയിലെ 64മതു ജില്ലയാണിത്. (ആകെയുള്ളത്: 640). ഈ ജില്ലയിലെ ജനസാന്ദ്രത 1,721 inhabitants per square kilometre (4,460/sq mi) ആകുന്നു. Iഇവിടത്തെ ജനസംഖ്യാവർദ്ധനവ് 2001-2011ൽ 19% ആയിരുന്നു. ദർഭംഗയിലെ ലിംഗാനുപാതം 910 females 1000 males, ആണ്. സാക്ഷരതാനിരക്ക് 58.26% ആണ്.

2011 സെൻസസ് പ്രകാരം ഇവിടത്തെ ജനസംഖ്യ 3,985,493 ആകുന്നു. ഇതിൽ 3,018,639 പേർ ഗ്രാമപ്രദേശത്തും 306,089 പേർ പട്ടണപ്രദേശത്തും വസിക്കുന്നു.[8] 2011 ലെ സാക്ഷരതാനിരക്ക് 44.32% (പുരുഷന്മാർ 57.18%, സ്ത്രീകൾ 30.35%) ആകുന്നു.

ഇതും കാണൂ[തിരുത്തുക]

 • Bahera
 • Bauram
 • Bhapura
 • Chandih
 • Chhatwan
 • Kumai
 • Raj Darbhanga
 • Ratanpur
 • Supaul Bazar
 • Tariyani

അവലംബം[തിരുത്തുക]

 1. Law, Gwillim (2011-09-25). "Districts of India". Statoids. Retrieved 2011-10-11.
 2. Srivastava, Dayawanti et al. (ed.) (2010). "States and Union Territories: Bihar: Government". India 2010: A Reference Annual (54th ed.). New Delhi, India: Additional Director General, Publications Division, Ministry of Information and Broadcasting (India), Government of India. pp. 1118–1119. ISBN 978-81-230-1617-7. {{cite book}}: |last= has generic name (help)
 3. "Island Directory Tables: Islands by Land Area". United Nations Environment Program. 1998-02-18. Archived from the original on 2018-02-20. Retrieved 2011-10-11. Yapen 2,278km2
 4. Ministry of Panchayati Raj (8 September 2009). "A Note on the Backward Regions Grant Fund Programme" (PDF). National Institute of Rural Development. Archived from the original (PDF) on 5 April 2012. Retrieved 27 September 2011.
 5. "District Census 2011". Census2011.co.in. 2011. Retrieved 2011-09-30.
 6. US Directorate of Intelligence. "Country Comparison:Population". Archived from the original on 2011-09-27. Retrieved 2011-10-01. Liberia 3,786,764 July 2011 est.
 7. "2010 Resident Population Data". U. S. Census Bureau. Archived from the original on 2013-10-19. Retrieved 2011-09-30. Oregon 3,831,074
 8. "District-specific Literates and Literacy Rates, 2001". Registrar General, India, Ministry of Home Affairs. Retrieved 2010-10-05.
"https://ml.wikipedia.org/w/index.php?title=ധർഭംഗ_ജില്ല&oldid=3830906" എന്ന താളിൽനിന്ന് ശേഖരിച്ചത്