ധ്രുവൻ (നടൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ധ്രുവൻ
ജനനം
കേരളം, ഇന്ത്യ
തൊഴിൽനടൻ
സജീവ കാലം2018–മുതൽ

മലയാളത്തിലെ ഒരു ചലച്ചിത്ര അഭിനേതാവാണ് ധ്രുവൻ . ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്തു 2018ൽ പുറത്തിറങ്ങിയ ക്വീൻ എന്ന ചലച്ചിത്രത്തിലൂടെയായിരുന്നു ധ്രുവന്റെ അരങ്ങേറ്റം.[1][2]


അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

S.No വർഷം ചിത്രം കഥാപാത്രം സംവിധായകൻ
1 2018 ക്വീൻ ബാലു ഡിജോ ജോസ് ആന്റണി
2 2019 ചിൽഡ്രൻസ് പാർക്ക് ഋഷി ഷാഫി
3 2019 ഫൈനൽസ് ആദിശേഷൻ പി ആർ അരുൺ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "'Be careful about fake auditions,' actor Druvan warns aspirants". mathrubhumi.com.
  2. "Here's how Druvan would have almost given up on his role of Queen". deccanchronicle.com.
"https://ml.wikipedia.org/w/index.php?title=ധ്രുവൻ_(നടൻ)&oldid=3339073" എന്ന താളിൽനിന്ന് ശേഖരിച്ചത്