ധ്യാൻ ചന്ദ് പുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ധ്യാൻ ചന്ദ് പുരസ്കാരം
Dhyan Chand Award.jpg
പുരസ്കാരവിവരങ്ങൾ
തരം സൈനികേതരം
വിഭാഗം ആജീവനാന്ത പുരസ്കാരം
നിലവിൽ വന്നത് 2002
ആദ്യം നൽകിയത് 2002
അവസാനം നൽകിയത് 2012
നൽകിയത് ഭാരത സർക്കാർ
കാഷ് പുരസ്കാരം INR. 5,00,000

ഇന്ത്യയിലെ കായികരംഗത്തെ സമഗ്ര സംഭാവനക്കുള്ള കേന്ദ്ര ഗവർമെന്റിന്റെ പരമോന്നത പുരസ്കാരമാണ് ധ്യാൻ ചന്ദ് പുരസ്കാരം. ഭാരതം കണ്ട മികച്ച ഹോക്കി കളിക്കാരനായ ധ്യാൻ ചന്ദിന്റെ പേരിൽ നൽകുന്ന ഈ ആജീവനാന്ത പുരസ്കാരത്തിൽ മെഡലും പ്രശസ്തിപത്രവും 5,00,000 രൂപയുടെ കാഷ് അവാർഡും ഉൾപ്പെടുന്നു. 2002ലാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയത്[1].

സാധാരണ ഒരു വർഷത്തിൽ മൂന്നു പേർക്കാണ് ധ്യാൻ ചന്ദ് പുരസ്കാരം നൽകാറുള്ളത്. എന്നാൽ ഒളിമ്പിക്സ് പ്രമാണിച്ച് 2012ൽ നാലുപേർക്ക് ഈ പുരസ്കാരം നൽകി.

വിജയികളുടെ പട്ടിക[തിരുത്തുക]

ക്രമനം. വിജയി വർഷം കായിക ഇനം
1. അപർണ ഘോഷ് 2002 ബാസ്ക്കറ്റ്ബോൾ
2. അശോക്‌ ദിവാൻ 2002 ഹോക്കി
3. ഷഹുരാജ് ബിരാജ്ദർ 2002 ബോക്സിങ്
4. ചാൾസ് കോർണെലിയസ് 2003 ഹോക്കി
5. ധരം സിങ് മൻ 2003 ഹോക്കി
6. ഓം പ്രകാശ് 2003 വോളീബോൾ
7. റാം കുമാർ 2003 ബാസ്ക്കറ്റ്ബോൾ
8. സ്മിത യാദവ് 2003 തുഴച്ചിൽ
9. ഹർദയാൽ സിങ് 2004 ഹോക്കി
10. ലഭ് സിങ് 2004 അത്‌ലെറ്റിക്സ്
11. മഹെന്ദലെ പരശുരാം 2004 അത്‌ലെറ്റിക്സ്
12. മനോജ്‌ കോത്താരി 2005 ബില്ല്യാഡ്സ് & സ്നൂക്കർ
13. മാരുതി മാനേ 2005 ഗുസ്തി
14. രാജിന്ദർ സിങ് 2005 ഹോക്കി
15. ഹരിശ്ചന്ദ്ര ബിരാജ്ദർ 2006 ഗുസ്തി
16. നന്ദി സിങ് 2006 ഹോക്കി
17. ഉദയ് പ്രഭു 2006 അത്‌ലെറ്റിക്സ്
18. രാജേന്ദ്ര സിങ് 2007 ഗുസ്തി
19. ഷംഷീർ സിങ് 2007 കബഡി
20. വരിന്ദർ സിങ് 2007 ഹോക്കി
21. ഗ്യാൻ സിങ് 2008 ഗുസ്തി
22. ഹകം സിങ് 2008 അത്‌ലെറ്റിക്സ്
23. മുഖ്ബൈൻ സിങ് 2008 ഹോക്കി
24. ഇഷാർ സിങ് ഡിയോൾ 2009 അത്‌ലെറ്റിക്സ്
25. സത്ഭീർ സിങ് ദഹ്യ 2009 ഗുസ്തി
26. സതിഷ് പിള്ള 2010 അത്‌ലെറ്റിക്സ്
27. അനിത ചാനു 2010 ഭാരോദ്വഹനം
28. കുൽദീപ് സിങ് 2010 ഗുസ്തി
29. ശബ്ബിർ അലി 2011 ഫുട്ബോൾ
30. സുശീൽ കോലി 2011 നീന്തൽ മത്സരം
31. രാജ്‌കുമാർ 2011 ഗുസ്തി
32. ജഗ് രാജ് സിങ് മൻ 2012 അത്‌ലെറ്റിക്സ്
33. ഗുന്ദീപ് കുമാർ 2012 ഹോക്കി
34. വിനോദ് കുമാർ 2012 ഗുസ്തി
35. സുഖ്ബീർ സിങ് തോകാസ് 2012 പാര-സ്പോർട്സ്

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ധ്യാൻ_ചന്ദ്_പുരസ്കാരം&oldid=1983478" എന്ന താളിൽനിന്നു ശേഖരിച്ചത്