ധാരുഗ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ധാരുഗ് ദേശീയോദ്യാനം

New South Wales
Hawkesbury River at Wisemans Ferry.jpg
A view from Settlers Road, located adjacent to the national park, looking across the Hawkesbury River.
ധാരുഗ് ദേശീയോദ്യാനം is located in New South Wales
ധാരുഗ് ദേശീയോദ്യാനം
ധാരുഗ് ദേശീയോദ്യാനം
നിർദ്ദേശാങ്കം33°22′08″S 151°03′06″E / 33.36889°S 151.05167°E / -33.36889; 151.05167Coordinates: 33°22′08″S 151°03′06″E / 33.36889°S 151.05167°E / -33.36889; 151.05167
വിസ്തീർണ്ണം148.50 km2 (57.3 sq mi)[1]
Websiteധാരുഗ് ദേശീയോദ്യാനം

കിഴക്കൻ ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിന്റെ സെൻട്രൽ കോസ്റ്റ് മേഖലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ധാരുഗ് ദേശീയോദ്യാനം. 14,850-hectare (36,700-acre) പ്രദേശത്ത് വ്യാപിച്ചിരിക്കുന്ന ഈ ദേശീയോദ്യാനം സിഡ്നി സെൻട്രൽ ബിസിനസ്സ് ഡിസ്ട്രിക്റ്റിന്റെ വടക്കായി 58 കിലോmetre (190,000 ft) ഉം ഗോസ്ഫോർഡിന്റെ പടിഞ്ഞാറായി 25 കിലോmetre (82,000 ft) ഉം അകലെയാണ്.

യുനെസ്കോയുടെ ലോകപൈതൃകസ്ഥാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന പതിനൊന്ന്ഓസ്ട്രേലിയൻ കുറ്റവാളി കേന്ദ്രങ്ങളിൽ ഒന്നായ ഗ്രേറ്റ് നോർത്ത് റോഡ് ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു. ഈ പതിനൊന്നു സ്ഥലങ്ങൾ കുറ്റവാളികളുടെ നിർബന്ധിതമായ പലായനത്തിന്റെ കഥകളുടേയും ശിക്ഷാരീതികളെക്കുറിച്ചുള്ള അറിവുകളെക്കുറിച്ചും സമ്പ്രദായങ്ങളെക്കുറിച്ചും ഈ സമയത്തെ കുറ്റിവാളികളുടെ പരിഷ്ക്കരണത്തെക്കുറിച്ചും നമുക്കു കാണിച്ചുതരുന്നു .[2] താരതമ്യേന ക്ഷതമേൽക്കാത്ത ഡിവൈൻസ് ഹിൽ, ഏകദേശം 16 കിലോമീറ്റർ (52,000 അടി) നീളവും ദേശീയോദ്യാനത്തിലുള്ളതുമായ ഓൾഡ് ഗ്രേറ്റ് നോർത്ത് റോഡിന്റെ ഫിഞ്ച്സ് ലൈൻ സെക്ഷൻ എന്നിവയെ ലോക പൈതൃക റെജിസ്ട്രിയിൽ 2010 ജൂലൈയിൽ ഉൾപ്പെടുത്തി.

ഇതും കാണുക[തിരുത്തുക]

  • Protected areas of New South Wales

അവലംബം[തിരുത്തുക]

  1. "Dharug National Park: Park management". Office of Environment & Heritage. Government of New South Wales. ശേഖരിച്ചത് 11 October 2014.
  2. "World Heritage Listing - Australian convict sites including the Old Great North Road". Office of Environment & Heritage. Government of New South Wales. 9 June 2011. ശേഖരിച്ചത് 11 October 2014.
"https://ml.wikipedia.org/w/index.php?title=ധാരുഗ്_ദേശീയോദ്യാനം&oldid=2551286" എന്ന താളിൽനിന്ന് ശേഖരിച്ചത്