ധാതുക്കൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വിറ്റാമിനുകളെ പൊലെ ജീവല്പ്രവർത്തനങ്ങളെ സഹായിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന പൊഷകഖടഖങ്ങളാനു ധാതുക്കൾ. Ca,P,Na,K തുടങ്ങിയ ധാതുക്കൾ താരതമ്യെന കൂടിയ അളവിൽ ദൈനംദിന ജീവൽ പ്രവർത്തനങ്ങൾക്ക് ആവഷ്യമുൻട്. എന്നാൽ Cu,Zn,He,I,Mg തുടങ്ങിയവ കുറഞ്ഞ അളവിൽ മതിയാകും. ഭക്ഷണത്തിൽ ധാതുക്കളുടെ അളവ് ആവഷ്യത്തിൽ കൂടിയാലും കുറഞ്ഞലും രൊഗങ്ങൾക്ക് കാരനമായെക്കം.

"https://ml.wikipedia.org/w/index.php?title=ധാതുക്കൾ&oldid=2198354" എന്ന താളിൽനിന്ന് ശേഖരിച്ചത്