ധാം ധൂം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ധാം ധൂം
സംവിധാനം ജീവ
P. C. Sriram
Anees Murugaraj
V. Manikandan
നിർമ്മാണം Sunanda Murali Manohar
അഭിനേതാക്കൾ ജയം രവി
കങ്കണ റണാവത്
ലക്ഷ്മി റായ്
ജയറാം
സംഗീതം ഹാരിസ് ജയരാജ്
റിലീസിങ് തീയതി 29 August 2008
സമയദൈർഘ്യം 150 min
രാജ്യം  India
ഭാഷ തമിഴ്

ജീവ സംവിധാനം ചെയ്ത് ജയംരവി, കങ്കണ റണാവത്, ലക്ഷ്മി റായ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2008ൽ പുറത്തിറങ്ങിയ തമിഴ് പ്രണയചലച്ചത്രമാണ് ധാം ധൂം.

അഭിനയിച്ചിരിക്കുന്നവർ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ധാം ധൂം
Studio album - ഹാരിസ് ജയരാജ്
പുറത്തിറങ്ങിയത് 19 March 2008
തരം Feature film soundtrack
നീളം 27:06
ഹാരിസ് ജയരാജ് ചരിത്രം
Sathyam
(2008)
ധാം ധൂം
(2008)
വാരണം ആയിരം
(2008)
ഗാനങ്ങൾ ഗായകർ നീളം(m:ss) കുറിപ്പ്
തിക്കു തിക്കു ബെന്നി ദയാൽ and Sayanora Philip 5:25 A song picturized in the nightclubs of St. Petersburg with Russian bar dancers.
സകിയേ Bombay Jayashree and Krish 5:09 A montage featuring Jayam Ravi, Kangana Ranaut and Lakshmi Rai's struggles to be with their loved ones.
അൻപേ എൻ അൻപേ Harish Raghavendra 4:49 A romantic interlude featuring Kangana Ranaut and Jayam Ravi. Picturized in Coorg.
പുതു പുതു ബെന്നി ദയാൽ, Suchitra and Guna 4:22 Introduction song for Jayam Ravi. Shot in Chennai.
ഉയ്യാലലോ ഉയ്യാലലോ Kailash Kher and Sujatha 4:42 Only a part of the soundtrack.
ആഴിയിലേ Haricharan 2:39 A romantic song picturized in a car.
"https://ml.wikipedia.org/w/index.php?title=ധാം_ധൂം&oldid=2337752" എന്ന താളിൽനിന്നു ശേഖരിച്ചത്