ധവളദ്വാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മാക്സിമലി എക്സ്റ്റന്റഡ് ബ്ലാക്ക്‌ഹോൾ സ്ഥലകാലത്തിന്റെ രേഖാചിത്രം. കുത്തനെയുള്ള അക്ഷത്തിൽ കാലവും വിലങ്ങനെയുള്ള അക്ഷത്തിൽ സ്ഥലവും അടയാളപ്പെടുത്തിയിരിക്കുന്നു.

തമോദ്വാരത്തിന്റെ നേർവിപരീതമായി സാമാന്യ ആപേക്ഷികതാസിദ്ധാന്തത്തിൽ കാണുന്ന സ്ഥലകാല മേഖലയാണ് ധവളദ്വാരം(White Hole)[1] . തമോദ്വാരം എല്ലാ വസ്തുക്കളെയും ആകർഷിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ധവളദ്വാരം ഏതൊരു വസ്തുവിനെയും പുറന്തള്ളുവാനാണ് നോക്കുക.

അവലംബം[തിരുത്തുക]

  1. "white-holes". Jerry Coffey. http://www.universetoday.com/76909/white-holes/. ശേഖരിച്ചത് 2013 ജൂൺ 28. Check date values in: |accessdate= (help); External link in |publisher= (help)
"https://ml.wikipedia.org/w/index.php?title=ധവളദ്വാരം&oldid=1789244" എന്ന താളിൽനിന്ന് ശേഖരിച്ചത്