ധരാതലീയ ഭൂപടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ചെറിയ പ്രദേശത്തെ മനുഷ്യനിർമ്മിത വസ്തുക്കളും പ്രകൃതിദത്തമായ സവിശേഷതകളും അനുയോജ്യമായ ചിഹ്നങ്ങളും നിറങ്ങളും നൽകി ചിത്രീകരിക്കുന്ന ഭൂപടമാണ് ധരാതലീയ ഭൂപടം.ധരാതലീയ ഭൂപടങ്ങളുടെ ചരിത്രം സൈനിക പ്രവർത്തനങ്ങളുമായിബന്ധപ്പെട്ടതാണ്.[1] [2] തന്ത്രപ്രധാന പ്രദേശങ്ങൾ ചിത്രീകരി ച്ചിട്ടുള്ള ധരാതലിയ ഭൂപടങ്ങളുടെ ലഭ്യതയും ഉപയോഗവും നീയന്ത്രിക്കപ്പെട്ടിട്ടുണ്ട്.രാജ്യത്തിന്റെ ഭരണനിർവ്വഹണ കേന്ദ്രങ്ങൾ, ആണവ നിലയങ്ങൾ,അണക്കെട്ടുപ്രദേശങ്ങൾ,അന്തർദേശീയ അതിർത്തികൾ മുതലായവയുടേത് തയ്യാറാക്കാറില്ല.

ഉപയോഗം[തിരുത്തുക]

ചിഹ്നങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

<references>

  1. [1]
  2. [കേരളസർക്കാർ വിദ്യാഭ്യാസ വകുപ്പ് സാമൂഹ്യശാസ്ത്ര പാഠപുസ്തകം-2009 രണ്ടാം ഭാഗം-പേജ് 113]
"https://ml.wikipedia.org/w/index.php?title=ധരാതലീയ_ഭൂപടം&oldid=1910576" എന്ന താളിൽനിന്നു ശേഖരിച്ചത്