ധനുഷ്കോടി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ധനുഷ്കോടി (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ധനുഷ്കോടി
സംവിധാനംപ്രിയദർശൻ
തിരക്കഥടി. ദാമോദരൻ
അഭിനേതാക്കൾമോഹൻലാൽ
ഗിരിജ ഷെട്ടാർ
രഘുവരൻ
ശ്രീനിവാസൻ
കക്ക രവി
വിൻസെന്റ്
സംഗീതംഔസേപ്പച്ചൻ
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
റിലീസിങ് തീയതിറിലീസ് ആയില്ല
രാജ്യംഇന്ത്യ
ഭാഷമലയാളം

പ്രിയദർശർ - മോഹൻലാൽ കുട്ടു കെട്ടിൽ 1989-ൽ ചിത്രീകരണം തുടങ്ങി 1990-ൽ റിലീസ് ചെയ്യാൻ തിരുമാനിച്ച ഒരു മലയാളം സിനിമ ആയിരുന്നു ധനുഷ്കോടി. ഗിരിജാ ഷെറ്റാർ ആയിരുന്നു ഈ ചിത്രത്തിലെ നായിക. വൻ ബഡ്ജറ്റിന്റെ ആധിക്യത്താൻ ഉപേക്ഷിക്കാൻ തീരുമാനിക്കപെട്ട ഈ ചിത്രത്തിന്റെ 60 % ചിത്രീകരണം പൂർത്തിയായിരുന്നു.[1][2][3]

ശ്രീലങ്ക,ധനുഷ്കോടി എന്നിവിടങ്ങളിൽ ആയിരുന്നു 'ധനുഷ്കോടി' യുടെ ചിത്രികരണം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മാർക്കറ്റ് ലക്‌ഷ്യം വച്ച് നിർമ്മിച്ച ഈ ചിത്രം, അക്കാലത്ത് മലയാളത്തിലെ എറ്റവും വലിയ ബഡ്ജറ്റ് ചിത്രമായി മാറുമായിരുന്നു. മോഹൻലാലിനെ കൂടാതെ രഘുവരനും ഒരു കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരുന്നു.[4]

പുതിയ വാർത്ത[തിരുത്തുക]

ധനുഷ്കോടി - മോഹൻലാലും അമൽനീരദും വീണ്ടും[തിരുത്തുക]

ധനുഷ്കോടി മോഹൻലാലിനെ തന്നെ നായകൻ ആക്കി വീണ്ടും ചിത്രീകരിക്കാൻ പ്രമുഖ സംവിധായകൻ അമൽ നീരദ് തീരുമാനിച്ചതായി ചില വാർത്തകൾ കേൾക്കുന്നു.പ്രിയദർശന്റെ തിരക്കഥയിലാണ് അമൽ നീരദ് ഈ സിനിമയൊരുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

അവലബം[തിരുത്തുക]

  1. "The Silver Screen Jinx". The New Indian Express. 5 March 2012. Archived from the original on 2014-08-22. Retrieved 9 May 2021.
  2. "Dhanushkodi Movie Details". malayalachalachithram. Retrieved 9 May 2021.
  3. "റിലീസാകാതെ പെട്ടിയിലായിപ്പോയ മോഹൻലാൽ ചിത്രങ്ങൾ". Samayam. 10 April 2019. Retrieved 9 May 2021.
  4. "മോഹൻലാൽ നായകൻ; പക്ഷേ..ആ ബിഗ്‌ ബഡ്ജറ്റ് ചിത്രങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു". East Coast Movies. 17 March 2018. Archived from the original on 2021-05-09. Retrieved 9 മേയ് 2021.
"https://ml.wikipedia.org/w/index.php?title=ധനുഷ്കോടി_(ചലച്ചിത്രം)&oldid=4069542" എന്ന താളിൽനിന്ന് ശേഖരിച്ചത്