ധനഞ്ജയൻ (നാട്യശാസ്ത്രജ്ഞൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സംസ്കൃത നാട്യശാസ്ത്രഞ്ജരിൽ പ്രമുഖനാണ് ധനഞ്ജയൻ. ദശരൂപകം ആണ് പ്രമുഖ കൃതി. അദ്ദേഹത്തിന്റെ അനുജൻ അതിനു ഒരു വ്യാഖ്യാനം എഴുതി. അദ്ദേഹത്തിന്റെ പത്ത് നാടക വിഭാഗങ്ങൾ പൊതുവേ അംഗീകരിക്കപ്പെട്ടതാണ്