ദ ഹോഴ്സ് ആന്റ് ഹിസ് ബോയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദ ഹോഴ്സ് ആന്റ് ഹിസ് ബോയ് (നോവൽ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദ ഹോഴ്സ് ആന്റ് ഹിസ് ബോയ്
TheHorseAndHisBoy(1stEd).jpg
ആദ്യ പതിപ്പിന്റെ പുറംചട്ട (ഹാർഡ്കവർ)
കർത്താവ് സി. എസ്. ലൂയിസ്
ചിത്രരചയിതാവ് പൗളീൻ ബെയ്ൻസ്
രാജ്യം യുണൈറ്റഡ് കിങ്ഡം
ഭാഷ ഇംഗ്ലീഷ്
പരമ്പര ദ ക്രോണിക്കിൾസ് ഓഫ് നർനിയ
സാഹിത്യവിഭാഗം ഫാന്റസി, ബാലസാഹിത്യം
പ്രസാധകർ ഹാർപർട്രോഫി
പ്രസിദ്ധീകരിച്ച വർഷം 6 സെപ്റ്റംബർ 1954
മാധ്യമം പ്രിന്റ് (ഹാർഡ്കവർ, പേപ്പർബായ്ക്ക്)
ഏടുകൾ 199 other books 224 pp
ഐ.എസ്.ബി.എൻ. 0-06-023488-1
ഒ.സി.എൽ.സി. നമ്പർ 28293413
Dewey Decimal [Fic] 20
LC Classification PZ7.L58474 Ho 1994
മുമ്പത്തെ പുസ്തകം ദി സിൽവർ ചെയർ
ശേഷമുള്ള പുസ്തകം ദി മജീഷ്യൻസ് നെഫ്യൂ

സി.എസ് ലൂയിസ് എഴുതിയ കുട്ടികൾക്കായുള്ള ഒരു ഫാന്റസി നോവലാണ് ദ ഹോഴ്സ് ആന്റ് ഹിസ് ബോയ്. ദ ക്രോണിക്കിൾസ് ഓഫ് നർനിയ പരമ്പരയിലെ അഞ്ചാമത്തെയും കഥയിലെ കാലക്രമമനുസരിച്ച് മൂന്നാമത്തെയും പുസ്തകമാണിത്. 1950-ൽ എഴുതപ്പെട്ട ഇത് 1954-ലാണ് പ്രസിദ്ധീകരിച്ചത്. ദ സിൽവർ ചെയറിനു ശേഷമാണ് പ്രസിദ്ധീകരിക്കപ്പെട്ടതെങ്കിലും ആ നോവലിന് മുമ്പാണ് ഇത് എഴുതപ്പെട്ടത്. അതിനാൽ രചിക്കപ്പെട്ടതിന്റെ ക്രമത്തിൽ ഇത് പരമ്പരയിലെ നാലാമത്തെ കൃതിയാണ്. പരമ്പരയിൽ നമ്മുടെ ലോകത്തിലെ കുട്ടികൾ പ്രധാന കഥാപാത്രങ്ങളാകാത്ത ഒരേയൊരു നോവലാണിത്.

"https://ml.wikipedia.org/w/index.php?title=ദ_ഹോഴ്സ്_ആന്റ്_ഹിസ്_ബോയ്&oldid=1714582" എന്ന താളിൽനിന്നു ശേഖരിച്ചത്