ദ ഹൊബിറ്റ് (ചലച്ചിത്രപരമ്പര)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദ ഹൊബിറ്റ് (ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
The Hobbit
Cover of The Hobbit: The Motion Picture Trilogy
സംവിധാനംPeter Jackson
നിർമ്മാണംPeter Jackson
Fran Walsh
Carolynne Cunningham
Zane Weiner
തിരക്കഥPeter Jackson
Fran Walsh
Philippa Boyens
Guillermo del Toro
ആസ്പദമാക്കിയത്The Hobbit
by J. R. R. Tolkien
അഭിനേതാക്കൾIan McKellen
Martin Freeman
Richard Armitage
Benedict Cumberbatch
Orlando Bloom
Evangeline Lilly
Lee Pace
Luke Evans
Ken Stott
James Nesbitt
Cate Blanchett
Ian Holm
Christopher Lee
Hugo Weaving
Elijah Wood
Andy Serkis
(See below)
സംഗീതംHoward Shore
ഛായാഗ്രഹണംAndrew Lesnie
ചിത്രസംയോജനംJabez Olssen
സ്റ്റുഡിയോWingNut Films
New Line Cinema
Metro-Goldwyn-Mayer
വിതരണംWarner Bros. Pictures
റിലീസിങ് തീയതി
രാജ്യംNew Zealand
United States
ഭാഷEnglish
ബജറ്റ്$675 million[1][2][3]
സമയദൈർഘ്യം462 minutes (Theatrical edition length)
532 minutes (Extended edition length)
ആകെ$2.932 billion

പീറ്റർ ജാക്സൺ സംവിധാനം ചെയ്ത അതികാല്പനിക ചലച്ചിത്രങ്ങൾ അടങ്ങിയ ഒരു സിനിമാത്രയമാണ് ദ ഹൊബിറ്റ്. 1937 -ഇൽ പുറത്തിറങ്ങിയ ജെ.ആർ.ആർ. റ്റോൾകീനിന്റെ ദ ഹൊബിറ്റ് എന്ന അടിസ്ഥാനമാക്കി നിർമ്മിച്ച ചിത്രമാണ് ഇത്. ഹൊബിറ്റ് കൂടാതെ ദ ലോർഡ് ഓഫ് ദ റിങ്സ് നോവലിന്റെ അനുബന്ധങ്ങളിൽ നിന്നും കഥ വികസിപ്പിക്കുവാൻ ആവശ്യമായ ഉള്ളടക്കം എടുത്തിട്ടുണ്ട്. ചില കഥാപാത്രങ്ങളെ ചിത്രത്തിനായി പ്രത്യേകം സൃഷ്ടിക്കുകയും ചെയ്തു. ദ ഹോബിറ്റ്: ആൻ അൺ എക്സ്പെക്റ്റഡ് ജേർണി (2012), ദ ഹോബിറ്റ്: ദ ഡെസൊലേഷൻ ഓഫ് സ്മോഗ് (2013), ദ ഹോബിറ്റ്: ദ ബാറ്റിൽ ഓഫ് ദ ഫൈവ്‌ ആർമീസ് (2014) എന്നീ പേരുകളിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ ജാക്സണിന്റെ തന്നെ ദ ലോർഡ് ഓഫ് ദ റിങ്സ് സിനിമ ത്രയത്തിന് മുന്നോടിയായി ഭവിക്കുന്നു.

ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയത് ഫ്രാൻ വാൽഷ്, ഫിലിപ്പാ ബോയെൻസ്, ജാക്സൺ പിന്നെ ഗില്ലെർമോ ദെൽ തോറോ എന്നിവർ ചേർന്നാണ്. ദ ലോർഡ് ഓഫ് ദ റിങ്‌സിന്റെ കഥ നടക്കുന്നതിന് അറുപത് വർഷം മുൻപുള്ള മിഡിൽ എർത്ത് ആണ് കഥയുടെ പശ്ചാത്തലം. തോറിൻ ഒക്കെൻഷീൽഡിന്റെ നേതൃത്വത്തിൽ ഉള്ള കുള്ളന്മാരുടെ സംഘത്തോടൊപ്പം സ്മോഗ് (ബെനഡിക്ട് കമ്പർബാച്) എന്ന ഡ്രാഗണിന്റെ അധീനതയിൽ നിന്ന് ലോൺലി മൗണ്ടൻ തിരികെ പിടിക്കാൻ ബിൽബോ ബാഗ്ഗിൻസ് (മാർട്ടിൻ ഫ്രീമാൻ) എന്ന ഹോബിറ്റിന്റെയും ഗാൻഡാൾഫ് എന്ന മന്ത്രികന്റെയും (ഇയാൻ മക്കല്ലേൻ) കഥയാണ് ചിത്രത്തിന് ആധാരം. കഥ വികസിപ്പിക്കുവാൻ മറ്റ് റ്റോൾകീനിന്റെ തന്നെ മറ്റു കൃതികളിൽ നിന്നും ആശയങ്ങൾ കടമെടുത്തിട്ടുണ്ട്. ഡോൾ ഗുൽദൂറിൽ ഗാൻഡാൾഫ് നടത്തുന്ന അന്വേഷണം, അസോഗും ബോൾഗും തോറിനെതിരെ പകവീട്ടാൻ ഇറങ്ങുന്നത് ഇതിനു ഉദാഹരണമാണ്.

കേറ്റ് ബ്ലാൻചെറ്റ്, ഒർലാൻഡോ ബ്ലൂം, ഇയാൻ ഹോം, ക്രിസ്റ്റോഫർ ലീ, ഹ്യൂഗോ വീവിങ്, എലിജ വുഡ്, ആൻഡി സെർക്കിസ് തുടങ്ങിയ വൻ താരനിര ചിത്രത്തിൽ അണിനിരന്നു. ദ ലോർഡ് ഓഫ് ദ റിങ്‌സിലെ അവരവരുടെ വേഷങ്ങൾ വീണ്ടും അവതരിപ്പിച്ച ഇവരെ കൂടാതെ ഛായാഗ്രഹകനായി ആൻഡ്രൂ ലെസ്‌നിയും, ഹോവർഡ് ഷോർ സംഗീത സംവിധായകനായും വീണ്ടുമെത്തി. ചിത്രത്തിൽ ഉപയോഗിച്ച വസ്തുക്കളുടെ നിർമ്മാണം വീറ്റാ വർക്ക്ഷോപ്പും വിഷ്വൽ ഇഫക്ടസ് വീറ്റാ ഡിജിറ്റലും നിർവ്വഹിച്ചു.

പ്രധാന അഭിനേതാക്കൾ[തിരുത്തുക]

  • മാർട്ടിൻ ഫ്രീമാൻ - ബിൽബോ ബാഗ്ഗിൻസ് (ചെറുപ്പകാലം)
  • ഇയാൻ ഹോം - ബിൽബോ ബാഗ്ഗിൻസ് (വയസ്സുകാലം)
  • ഇയാൻ മക്ക്കെല്ലൻ - ഗാൻഡാൾഫ് ദി ഗ്രേ
  • റിച്ചാർഡ് ആർമിറ്റേജ് - തോറിൻ ഓക്കെൻഷീൽഡ് II
  • ലൂക്ക് ഇവാൻസ് _ ബാർഡ് ദ ബോമാൻ
  • ബെനഡിക്ട് കമ്പർബാച്ച് - സ്മോഗ്, സൗറോൺ
  • ഇവാഞ്ചെലിൻ ലില്ലി - ടൊറിയൽ
  • ലീ പേസ് - താൻഡ്രൂയിൽ
  • സ്റ്റീഫൻ ഫ്രൈ - മാസ്റ്റർ ഓഫ് ലേക്ടൗൺ
  • ഒർലാൻഡോ ബ്ലൂം - ലെഗോലാസ് ഗ്രീൻലീഫ്
  • ഗ്രഹാം മക്വിവിഷ് - ഡ്വാലിൻ
  • കെൻ സ്റ്റോട്ട് - ബാലിൻ
  • ഐദാൻ ടർണർ - കിലി
  • ഡീൻ ഓംഗർമാൻ - ഫിലി
  • മാർക്ക് ഹഡ്ലോ - ഡോറി
  • ജെഡ് ബ്രോഫി - നോറി
  • ആദം ബ്രൗൺ - ഓറി
  • ജോൺ കാലെൻ - ഓയിൻ
  • പീറ്റർ ഹാംബ്ല്ടൺ - ഗ്ലോയിൻ
  • വില്യം കിർഷർ - ബിഫൂർ
  • ജെയിംസ് നെസ്സിറ്റ് - ബോഫൂർ
  • സ്റ്റീഫൻ ഹണ്ടർ - ബോംബർ
  • കേറ്റ് ബ്ലാഞ്ചറ്റ് - ഗലാഡ്രിയൽ
  • ജോൺ ബെൽ _ ബെയ്ൻ
  • മനു ബെന്നെറ്റ് - ആസോഗ് ദി ഡിഫീൽഡർ
  • ജോൺ ടുയി - ബോൾഗ്
  • ക്രെയ്ഗ് ഹാൾ - ഗ്യാലൺ
  • റിയാൻ ഗേജ് - ആൽഫ്രൈഡ്
  • സിൽവെസ്റ്റർ മക്കോയ് - റഡാഗാസ്റ്റ് ദ ബ്രൗൺ
  • ക്രിസ്റ്റഫർ ലീ - സറുമാൻ ദ വൈറ്റ്

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും[തിരുത്തുക]

ദ ഹോബിറ്റ്: ആൻ അൺ എക്സ്പെക്റ്റഡ് ജേർണി[തിരുത്തുക]

Organization Award category Recipients and nominees Result
ASCAP Awards Top Box Office Films Howard Shore വിജയിച്ചു
Academy Awards[4][5] Best Visual Effects Joe Letteri, Eric Saindon, David Clayton and R. Christopher White നാമനിർദ്ദേശം
Best Makeup and Hairstyling Peter Swords King, Rick Findlater and Tami Lane നാമനിർദ്ദേശം
Best Production Design Dan Hennah, Ra Vincent and Simon Bright നാമനിർദ്ദേശം
Scientific and Engineering Award Simon Clutterbuck, James Jacobs and Dr. Richard Dorling വിജയിച്ചു
Annie Awards[6] Outstanding Achievement in Character Animation in a Live Action Production Jeff Capogreco, Jedrzej Wojtowicz, Kevin Estey, Alessandro Bonora, Gino Acevedo (for Gollum) വിജയിച്ചു
Outstanding Achievement in Character Animation in a Live Action Production David Clayton, Simeon Duncombe, Jung Min Chang, Matthew Cioffi, Guillaume François (for Goblin King) നാമനിർദ്ദേശം
Art Directors Guild[7] ADG Excellence in Production Design for a Feature Fantasy Film Dan Hennah നാമനിർദ്ദേശം
British Academy Children's Awards Feature Film നാമനിർദ്ദേശം
British Academy Film Awards[8] Best Achievement in Special Visual Effects നാമനിർദ്ദേശം
Best Make Up/Hair നാമനിർദ്ദേശം
Best Sound നാമനിർദ്ദേശം
British Fantasy Award Best Screenplay Peter Jackson, Philippa Boyens, Fran Walsh, Guillermo Del Toro നാമനിർദ്ദേശം
Broadcast Film Critics Association[9] Art Direction Dan Hennah, Ra Vincent, Simon Bright നാമനിർദ്ദേശം
Costume Design Bob Buck, Ann Maskrey, Richard Taylor നാമനിർദ്ദേശം
Makeup നാമനിർദ്ദേശം
Visual Effects നാമനിർദ്ദേശം
Cinema Audio Society[10] Outstanding Achievement in Sound Mixing Tony Johnson, Christopher Boyes, Michael Hedges, Michael Semanick നാമനിർദ്ദേശം
Constellation Awards[11] Best Science Fiction Film, TV Movie, Or Mini-Series Of 2012 നാമനിർദ്ദേശം
Best Male Performance In A 2012 Science Fiction Film, TV Movie, Or Mini-Series Martin Freeman നാമനിർദ്ദേശം
Costume Designers Guild[12] Fantasy Film Richard Taylor, Bob Buck നാമനിർദ്ദേശം
Empire Awards[13][14][15] Best Sci-Fi/Fantasy വിജയിച്ചു
Best Art of 3D നാമനിർദ്ദേശം
Best Director Peter Jackson നാമനിർദ്ദേശം
Best Actor Martin Freeman വിജയിച്ചു
Best Film നാമനിർദ്ദേശം
Golden Trailer Awards Best Animation/Family നാമനിർദ്ദേശം
Most Innovative Advertising For A Feature Film നാമനിർദ്ദേശം
Houston Film Critics Society[16][17] Best Original Song Howard Shore നാമനിർദ്ദേശം
Technical Achievement വിജയിച്ചു
Hugo Awards Best Dramatic Presentation-Long Form Peter Jackson, Philippa Boyens, Fran Walsh, Guillermo Del Toro നാമനിർദ്ദേശം
International Film Music Critics Association Awards Film Score of the Year Howard Shore നാമനിർദ്ദേശം
Best Original Score for a Fantasy/Science Fiction/Horror Film Howard Shore നാമനിർദ്ദേശം
Motion Picture Sound Editors Guild[18] Best Sound Editing: Music in a Feature Film നാമനിർദ്ദേശം
Best Sound Editing: Dialogue and ADR in a Feature Film നാമനിർദ്ദേശം
Best Sound Editing: Sound Effects and Foley in a Feature Film നാമനിർദ്ദേശം
MTV Movie Awards[19][20] Best Hero Martin Freeman വിജയിച്ചു
Best Scared-as-S**t Performance Martin Freeman നാമനിർദ്ദേശം
NME Awards Best Film വിജയിച്ചു
Saturn Awards Best Fantasy Film[21] നാമനിർദ്ദേശം
Best Director Peter Jackson നാമനിർദ്ദേശം
Best Actor Martin Freeman നാമനിർദ്ദേശം
Best Supporting Actor Ian McKellen നാമനിർദ്ദേശം
Best Music Howard Shore നാമനിർദ്ദേശം
Best Production Design Dan Hennah വിജയിച്ചു
Best Costume Bob Buck, Ann Maskrey and Richard Taylor നാമനിർദ്ദേശം
Best Make-up Peter Swords King, Rick Findlater and Tami Lane നാമനിർദ്ദേശം
Best Special Effects Joe Letteri, Eric Saindon, David Clayton and R. Christopher White നാമനിർദ്ദേശം
SFX Awards SFX Award For Best Film നാമനിർദ്ദേശം
SFX Award For Best Director Peter Jackson നാമനിർദ്ദേശം
SFX Award For Best Actor Martin Freeman നാമനിർദ്ദേശം
SFX Award For Best Actor Ian McKellen നാമനിർദ്ദേശം
SFX Award For Best Actor Richard Armitage നാമനിർദ്ദേശം
SFX Award For Sexiest Male Aidan Turner നാമനിർദ്ദേശം
Visual Effects Society[22] Outstanding Visual Effects in a Visual Effects-Driven Feature Motion Picture Joe Letteri, Eileen Moran, Eric Saindon, Kevin L. Sherwood നാമനിർദ്ദേശം
Outstanding Animated Character in a Live Action Feature Motion Picture Goblin King: Barry Humphries, Jung Min Chan, James Jacobs, David Clayton, Guillaume Francois നാമനിർദ്ദേശം
Gollum: Andy Serkis, Gino Acevedo, Alessandro Bonora, Jeff Capogreco, Kevin Estey നാമനിർദ്ദേശം
Outstanding Created Environment in a Live Action Feature Motion Picture Goblin Caverns: Ryan Arcus, Simon Jung, Alastair Maher, Anthony M. Patti നാമനിർദ്ദേശം
Outstanding Virtual Cinematography in a Live Action Feature Motion Picture Matt Aitken, Victor Huang, Christian Rivers, R. Christopher White വിജയിച്ചു
Outstanding FX and Simulation Animation in a Live Action Feature Motion Picture Areito Echevarria, Chet Leavai, Garry Runke, Francois Sugny നാമനിർദ്ദേശം
Outstanding Compositing in a Feature Motion Picture Jean-Luc Azzis, Steven Mcgillen, Christoph Salzmann, Charles Tait നാമനിർദ്ദേശം
Washington D.C. Area Film Critics Association[23] Best Score Howard Shore നാമനിർദ്ദേശം
World Soundtrack Awards Best Original Film Score Of The Year Howard Shore നാമനിർദ്ദേശം

ദ ഹോബിറ്റ്: ദ ഡെസൊലേഷൻ ഓഫ് സ്മോഗ്[തിരുത്തുക]

Organization Award category Recipients and nominees Result
Academy Awards Best Visual Effects Joe Letteri, Eric Saindon, David Clayton and Eric Reynolds നാമനിർദ്ദേശം
Best Sound Editing Brent Burge and Chris Ward നാമനിർദ്ദേശം
Best Sound Mixing Christopher Boyes, Michael Hedges, Michael Semanick and Tony Johnson നാമനിർദ്ദേശം
Art Directors Guild[24] ADG Excellence in Production Design for a Feature Fantasy Film Dan Hennah നാമനിർദ്ദേശം
Britannia Awards[25] British Artist of the Year Benedict Cumberbatch (also for 12 Years a Slave, August: Osage County, The Fifth Estate, and Star Trek Into Darkness) വിജയിച്ചു
British Academy Film Awards Best Achievement in Special Visual Effects നാമനിർദ്ദേശം
Best Make Up/Hair നാമനിർദ്ദേശം
Broadcast Film Critics Association Art Direction Dan Hennah, Ra Vincent, Simon Bright നാമനിർദ്ദേശം
Costume Design Bob Buck, Ann Maskrey, Richard Taylor നാമനിർദ്ദേശം
Makeup നാമനിർദ്ദേശം
Visual Effects നാമനിർദ്ദേശം
Broadcast Film Critics Association Award for Best Actress in an Action Movie Evangeline Lilly നാമനിർദ്ദേശം
Constellation Awards[26] Best Science Fiction Film, TV Movie, or Mini-Series of 2013 നാമനിർദ്ദേശം
Best Male Performance in a 2013 Science Fiction Film, TV Movie, or Mini-Series Martin Freeman നാമനിർദ്ദേശം
Costume Designers Guild Fantasy Film Richard Taylor, Bob Buck നാമനിർദ്ദേശം
Denver Film Critics Society Best Original Score Howard Shore നാമനിർദ്ദേശം
Empire Awards[27] Best Film നാമനിർദ്ദേശം
Best Sci-Fi/Fantasy വിജയിച്ചു
Best Director Peter Jackson നാമനിർദ്ദേശം
Best Actor Martin Freeman നാമനിർദ്ദേശം
Best Supporting Actress Evangeline Lilly നാമനിർദ്ദേശം
Best Supporting Actor Richard Armitage നാമനിർദ്ദേശം
Best Male Newcomer Aidan Turner വിജയിച്ചു
Florida Film Critics Circle Awards Best Visual Effects നാമനിർദ്ദേശം
Houston Film Critics Society Awards Best Original Song Ed Sheeran ("I See Fire") നാമനിർദ്ദേശം
Grammy Award Best Song Written for Visual Media Ed Sheeran ("I See Fire") നാമനിർദ്ദേശം
Kids' Choice Awards[28] Favorite Female Buttkicker Evangeline Lilly നാമനിർദ്ദേശം
Motion Picture Sound Editors Golden Reel Awards[29][30] Best Sound Editing: Music Score in a Feature Film Mark Willsher നാമനിർദ്ദേശം
Best Sound Editing: Sound Effects & Foley in a Feature Film Chris Ward നാമനിർദ്ദേശം
MTV Movie Awards Movie of the Year നാമനിർദ്ദേശം
Best Fight Orlando Bloom & Evangeline Lilly vs. Orcs വിജയിച്ചു
Best On-Screen Transformation Orlando Bloom നാമനിർദ്ദേശം
Best Hero Martin Freeman നാമനിർദ്ദേശം
Peoples Choice Awards Favorite Year End Movie നാമനിർദ്ദേശം
Satellite Awards[31] Best Original Song Ed Sheeran ("I See Fire") നാമനിർദ്ദേശം
Saturn Awards Best Fantasy Film നാമനിർദ്ദേശം
Best Director Peter Jackson നാമനിർദ്ദേശം
Best Writing Fran Walsh, Philippa Boyens, Peter Jackson and Guillermo del Toro നാമനിർദ്ദേശം
Best Supporting Actress Evangeline Lilly നാമനിർദ്ദേശം
Best Music Howard Shore നാമനിർദ്ദേശം
Best Production Design Dan Hennah വിജയിച്ചു
Best Make-Up Peter King, Rick Findlater and Richard Taylor നാമനിർദ്ദേശം
Best Special Effects Joe Letteri, Eric Saindon, David Clayton and Eric Reynolds നാമനിർദ്ദേശം
St. Louis Gateway Film Critics Association Best Visual Special Effects നാമനിർദ്ദേശം
Best Musical Score Howard Shore നാമനിർദ്ദേശം
Teen Choice Awards Choice Movie Voice Benedict Cumberbatch നാമനിർദ്ദേശം
Visual Effects Society Outstanding Visual Effects in a Visual Effects-Driven Feature Motion Picture Joe Letteri, Eric Saindon, Kevin Sherwood, David Clayton നാമനിർദ്ദേശം
Outstanding Animated Character in a Live Action Feature Motion Picture Eric Reynolds, David Clayton, Myriam Catrin, Guillaume Francois for "Smaug" വിജയിച്ചു
Outstanding Virtual Cinematography in a Live Action Feature Motion Picture Christian Rivers, Phil Barrenger, Mark Gee, Thelvin Tico Cabezas നാമനിർദ്ദേശം
Outstanding FX and Simulation Animation in a Live Action Feature Motion Picture Areito Echevarria, Andreas Soderstrom, Ronnie Menahem, Christoph Sprenger നാമനിർദ്ദേശം
Outstanding Compositing in a Feature Motion Picture Charles Tait, Robin Hollander, Giuseppe Tagliavini, Sean Heuston നാമനിർദ്ദേശം
Annie Awards Outstanding Achievement, Character Animation in a Live Action Production Eric Reynolds, David Clayton, Andreja Vuckovic, Guillaume Francois, Gios Johnston നാമനിർദ്ദേശം
Outstanding Achievement, Animated Effects in a Live Action Production Areito Echevarria, Andreas Soderstrom, Ronnie Menahem, Christoph Sprenger, Kevin Romond നാമനിർദ്ദേശം

ദ ഹോബിറ്റ്: ദ ബാറ്റിൽ ഓഫ് ദ ഫൈവ്‌ ആർമീസ്[തിരുത്തുക]

Year Award Category Recipient Result Ref.
2014 Heartland Film Festival Truly Moving Picture Award ദ ഹോബിറ്റ്: ദ ബാറ്റിൽ ഓഫ് ദ ഫൈവ്‌ ആർമീസ് വിജയിച്ചു [32]
Phoenix Film Critics Society Awards Best Visual Effects Joe Letteri, Matt Aitken, Eric Saindon, Scott Chambers നാമനിർദ്ദേശം [33]
2015 Academy Awards Best Sound Editing Brent Burge and Jason Canovas നാമനിർദ്ദേശം [34]
Screen Actors Guild Awards Outstanding Performance by a Stunt Ensemble in a Motion Picture ദ ഹോബിറ്റ്: ദ ബാറ്റിൽ ഓഫ് ദ ഫൈവ്‌ ആർമീസ് നാമനിർദ്ദേശം [35]
Critics' Choice Movie Awards Best Hair & Makeup ദ ഹോബിറ്റ്: ദ ബാറ്റിൽ ഓഫ് ദ ഫൈവ്‌ ആർമീസ് നാമനിർദ്ദേശം [36]
Best Visual Effects ദ ഹോബിറ്റ്: ദ ബാറ്റിൽ ഓഫ് ദ ഫൈവ്‌ ആർമീസ് നാമനിർദ്ദേശം
British Academy Film Awards Best Special Visual Effects Joe Letteri, Eric Saindon, David Clayton, R. Christopher White നാമനിർദ്ദേശം [37]
Denver Film Critics Society Best Original Song Billy Boyd, Philippa Boyens, Fran Walsh നാമനിർദ്ദേശം [38]
Empire Awards Best Film ദ ഹോബിറ്റ്: ദ ബാറ്റിൽ ഓഫ് ദ ഫൈവ്‌ ആർമീസ് നാമനിർദ്ദേശം [39]
Best Director Peter Jackson നാമനിർദ്ദേശം
Best Actor Richard Armitage നാമനിർദ്ദേശം
Best Sci-Fi/Fantasy ദ ഹോബിറ്റ്: ദ ബാറ്റിൽ ഓഫ് ദ ഫൈവ്‌ ആർമീസ് നാമനിർദ്ദേശം
Saturn Awards Best Fantasy Film ദ ഹോബിറ്റ്: ദ ബാറ്റിൽ ഓഫ് ദ ഫൈവ്‌ ആർമീസ് വിജയിച്ചു [40]
Best Writing Fran Walsh, Philippa Boyens, Peter Jackson and Guillermo del Toro നാമനിർദ്ദേശം
Best Supporting Actor Richard Armitage വിജയിച്ചു
Best Supporting Actress Evangeline Lilly നാമനിർദ്ദേശം
Best Music Howard Shore നാമനിർദ്ദേശം
Best Make-up Peter King, Rick Findlater and Gino Acevedo നാമനിർദ്ദേശം
Best Special Effects Joe Letteri, Eric Saindon, David Clayton and R. Christopher White നാമനിർദ്ദേശം

അവലംബം[തിരുത്തുക]

  1. Pip Bulbeck (21 October 2014). "'Hobbit' Trilogy Reportedly Cost $745 Million to Make". The Hollywood Reporter. Prometheus Global Media. Retrieved 9 December 2014.
  2. Alex Garofalo (23 October 2014). "'The Hobbit' $745 Million Budget Released Before 'Battle Of The Five Armies' Premiere; How Does The Trilogy Rank Against Other Film Franchises?". International Business Times. IBT Media. Retrieved 9 December 2014.
  3. Scott Mendelson (6 November 2014). "'The Hobbit: The Battle Of The Five Armies' Gets Unnecessary Final Trailer". Forbes. Retrieved 1 December 2014.
  4. "Academy Awards Database". Academy of Motion Picture Arts and Sciences. Retrieved 26 February 2013.
  5. The Hobbit picks up technical Oscar - BBC
  6. "41st Annual Annie Awards Categories". Annie Awards. Retrieved 8 January 2014.
  7. "17th Annual ADG Award Winners Announced". Art Directors Guild. Archived from the original on 26 December 2013. Retrieved 26 February 2013.
  8. "Bafta awards 2013: Full list of nominees". BBC News. 9 January 2013. Retrieved 11 January 2013.
  9. "18th Critics' Choice Awards". criticschoice.com. Archived from the original on 12 December 2012. Retrieved 12 December 2012.
  10. "'Les Misérables' Magnifique at CAS Awards". Cinema Audio Society. 18 February 2013. Retrieved 26 February 2012.
  11. "The 2013 Results!". The Constellation Awards. Archived from the original on 2014-04-22. Retrieved 21 April 2014.
  12. "Winners Announced at the 15th Annual Costume Designers Guild Awards with Presenting Sponsor Lacoste". Costume Designers Guild. 19 February 2013. Archived from the original on 2013-03-27. Retrieved 26 February 2013.
  13. O'Hara, Helen (1 March 2013). "Jameson Empire Awards 2013 Are Go!". Empire. Retrieved 21 March 2013.
  14. "Best Sci-Fi/Fantasy – The Hobbit an Unexpected Journey". Empire. Retrieved 26 March 2013.
  15. "Best Actor – Martin Freeman". Empire. Archived from the original on 2013-06-19. Retrieved 26 March 2013.
  16. "Lincoln leads Houston Film Critic Society Awards with eight nominations". awardsdaily.com. Retrieved 16 December 2012.
  17. Gawin, Chris (6 January 2013). "The 6th Annual Houston Film Critics Society Awards list of winners". Examiner.com. {{cite news}}: |access-date= requires |url= (help)
  18. "2013 Golden Reel Award Winners: Feature Film Category" (PDF). Motion Picture Sound Editors Guild. Retrieved 26 February 2013.[പ്രവർത്തിക്കാത്ത കണ്ണി]
  19. Check out the winners for the MTV Movie Awards! Archived 2014-11-09 at the Wayback Machine. Retrieved April 14, 2013
  20. "2013 MTV Movie Awards Nominations: Full List". abc.com. Retrieved 2013-03-07.
  21. Holguin, Robert; Reed, Donald A. "The Hobbit: An Unexpected Journey leads the nominations for the 39th Annual Saturn Awards" (PDF). The Academy of Science Fiction, Fantasy & Horror. Archived from the original (PDF) on 20 February 2013. Retrieved 26 February 2013.
  22. "VES Awards: 'Life Of Pi' Wins 4 Including Feature, 'Brave', 'Game Of Thrones' Other Big Winners". Deadline.com. 5 February 2013. Retrieved 2 March 2013.
  23. "The 2012 WAFCA Awards". dcfilmcritics.com. Retrieved 10 December 2012.
  24. "Art Directors Guild Nominations Announced". The Hollywood Reporter. January 9, 2014. Retrieved February 12, 2014.
  25. "The Britannia Awards: Benedict Cumberbatch site". British Academy of Film and Television Arts (BAFTA). 4 September 2013. Retrieved 5 September 2013.
  26. "The 2014 Results!". The Constellation Awards. Archived from the original on 2011-07-15. Retrieved 26 July 2014.
  27. Plumb, Ali (24 February 2014). "The Jameson Empire Awards 2014 Nominations Are Here!". Empire. Archived from the original on 2014-06-19. Retrieved 16 March 2014.
  28. Ng, Philiana (February 24, 2014). "Nickelodeon's Kids' Choice Awards Nominations Revealed". The Hollywood Reporter. Retrieved 25 February 2014.
  29. Walsh, Jason (15 January 2014). "Sound Editors Announce 2013 Golden Reel Nominees". Variety. Retrieved 15 January 2014.
  30. "'Gravity' and '12 Years a Slave' lead MPSE Golden Reel Awards nominations". HitFix. Retrieved 15 January 2014.
  31. Kilday, Gregg (December 2, 2013). "Satellite Awards: '12 Years a Slave' Leads Film Nominees". The Hollywood Reporter. Retrieved December 2, 2013.
  32. "2014 Truly Moving Picture Award winners include". Heartland Film Festival. Archived from the original on 2014-12-20. Retrieved 20 December 2014.
  33. Tapley, Kristopher (9 December 2014). "'Birdman' leads 2014 Phoenix Film Critics Society nominations". HitFix. Retrieved 20 December 2014.
  34. Jagernauth, Kevin (15 January 2015). "2015 Oscar Nominations Led By 'Birdman' & 'The Grand Budapest Hotel' With 9 Nominations Each". The Playlist. Indiewire. Archived from the original on 2015-01-16. Retrieved 15 January 2015.
  35. "The 21st Annual Screen Actors Guild Awards". Screen Actors Guild. 10 December 2014. Retrieved 9 January 2015.
  36. Hammond, Pete (15 December 2014). "'Birdman', 'Budapest' And 'Boyhood' Get Key Oscar Boost To Lead Critics Choice Movie Award Nominations; Jolie Rebounds From Globe Snub". Deadline Hollywood. Retrieved 15 December 2014.
  37. "BAFTA Nominations: 'Grand Budapest Hotel' Leads With 11 – Full List". Deadline.com. 8 January 2015. Retrieved 9 January 2015.
  38. Tapley, Kristopher (7 January 2015). "Denver critics nominate 'American Sniper,' 'Birdman' and 'Inherent Vice". HitFix. Retrieved 7 January 2015.
  39. "Empire Awards 2018 Voting". Empire. Archived from the original on 2015-03-15. Retrieved 2018-02-07.
  40. "Saturn Awards: List of 2015 nominations". Retrieved 28 June 2015.

ബാഹ്യ കണ്ണികൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ The Hobbit (movies) എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌: