Jump to content

ദ സർക്കസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ സർക്കസ്
ദ സർക്കസിന്റെ പോസ്റ്റർ
സംവിധാനംചാർളി ചാപ്ലിൻ
നിർമ്മാണംചാർളി ചാപ്ലിൻ
രചനചാർളി ചാപ്ലിൻ
അഭിനേതാക്കൾചാർളി ചാപ്ലിൻ
സംഗീതംചാർളി ചാപ്ലിൻ
വിതരണംയുനൈറ്റെട് ആർട്ടിസ്റ്റ്സ്
റിലീസിങ് തീയതി
  • ജനുവരി 6, 1928 (1928-01-06)
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
സമയദൈർഘ്യം70 മിനിറ്റുകൾ

ദ സർക്കസ് എന്നത് 1928-ൽ പുറത്തിറങ്ങിയ, ചാർളി ചാപ്ലിൻ എഴുതി-സംവിധാനം ചെയ്ത് - അഭിനയിച്ച, ഒരു ഹാസ്യ ചലച്ചിത്രമാണ്. ഒരു സർക്കസ് കൂടാരത്തിലേക്ക് അവിചാരിതമായി എത്തിപ്പെടുന്ന ഒരു നാടോടിയായാണ്‌ ചാപ്ലിൻ ഇതിൽ അഭിനയിക്കുന്നത്.[1]

ദ സർക്കസ്

അവലംബങ്ങൾ

[തിരുത്തുക]
  1. [1], ദ സർക്കസ്

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദ_സർക്കസ്&oldid=4021772" എന്ന താളിൽനിന്ന് ശേഖരിച്ചത്