അമേരിക്കയുടെ ദേശീയഗാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദ സ്റ്റാർ സ്പാൻ‌ഗിൾഡ് ബാനർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദ സ്റ്റാർ സ്പാൻ‌ഗിൾഡ് ബാനർ ആണ്‌ അമേരിക്കയുടെ ദേശീയഗാനം. ൧൮൧൪ (1814)-ൽ ബാൾട്ടിമോറിൽ വെച്ചു നടന്ന യുദ്ധത്തിനു സാക്ഷ്യം വഹിച്ച ഫ്രാൻസിസ് സ്കോട്ട് കീ, അന്ന് ബ്രിട്ടീഷുകാർ തോറ്റു മടങ്ങവേ ഫോർട്ട് മക്‌ഹെന്രിയിൽ ഉയർത്തിയ ഭീമൻ പതാകയെ വർണ്ണിച്ച് എഴുതിയതാണ്‌ ഈ ഗാനം. ഡിഫൻസ് ഓഫ് ബാൾട്ടിമോർ എന്നു പേരിട്ടിരുന്ന ഗാനത്തിനെ ൧൯൩൧ (1931) മാർച്ച് 3-ആം തീയതി ദേശീയഗാനമായി അംഗീകരിച്ചു.

1814-ലെ പ്രിന്റ്
15-star, 15-stripe "Star-Spangled Banner" flag
ഫ്രാൻസിസ് സ്കോട്ട് കീയുടെ കൈയെഴുത്തുപ്രതി. മെരിലാൻ‌ഡ് ഹിസ്റ്റോറിക്കൽ സൊസൈറ്റിയിൽ പൊതു പ്രദർശനത്തിനു വെച്ചിരിക്കുന്നു

വരികൾ[തിരുത്തുക]

O say, can you see, by the dawn’s early light,
What so proudly we hailed at the twilight's last gleaming,
Whose broad stripes and bright stars, through the perilous fight
O’er the ramparts we watched, were so gallantly streaming?
And the rockets’ red glare, the bombs bursting in air
Gave proof through the night that our flag was still there;
O say, does that star-spangled banner yet wave
O’er the land of the free and the home of the brave

On the shore dimly seen through the mists of the deep,
Where the foe's haughty host in dread silence reposes,
What is that which the breeze, o'er the towering steep,
As it fitfully blows, half conceals, half discloses?
Now it catches the gleam of the morning's first beam,
In full glory reflected now shines in the stream:
'Tis the star-spangled banner, O long may it wave
O'er the land of the free and the home of the brave.

And where is that band who so vauntingly swore
That the havoc of war and the battle's confusion,
A home and a country, should leave us no more?
Their blood has washed out their foul footsteps' pollution.
No refuge could save the hireling and slave
From the terror of flight, or the gloom of the grave:
And the star-spangled banner in triumph doth wave,
O'er the land of the free and the home of the brave.

O thus be it ever, when freemen shall stand
Between their loved homes and the war's desolation.
Blest with vict'ry and peace, may the Heav'n rescued land
Praise the Power that hath made and preserved us a nation!
Then conquer we must, when our cause it is just,
And this be our motto: 'In God is our trust.'
And the star-spangled banner in triumph shall wave
O'er the land of the free and the home of the brave![1]

മീഡിയ[തിരുത്തുക]

(1944)
(1940)

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Francis Scott Key, The Star Spangled Banner (lyrics), 1814, MENC: The National Association for Music Education National Anthem Project (archived from the original Archived January 26, 2013, at the Wayback Machine. on 2013-01-26).

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Ferris, Marc. Star-Spangled Banner: The Unlikely Story of America's National Anthem. Johns Hopkins University Press, 2014. ISBN 9781421415185 OCLC 879370575
  • Leepson, Marc. What So Proudly We Hailed: Francis Scott Key, a Life. Palgrave Macmillan, 2014. ISBN 9781137278289 OCLC 860395373

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ The Star-Spangled Banner എന്ന താളിലുണ്ട്.
Wiktionary
Wiktionary
rampart എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ചരിത്രപരമായ ഓഡിയോ[തിരുത്തുക]