ദ സിൽവർ ചെയർ (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ സിൽവർ ചെയർ
TheSilverChair(1stEd).jpg
ആദ്യ പതിപ്പിന്റെ പുറംചട്ട (ഹാർഡ്കവർ)
Author സി. എസ്. ലൂയിസ്
Illustrator പൗളീൻ ബെയ്ൻസ്
Country യുണൈറ്റഡ് കിങ്ഡം
Language ഇംഗ്ലീഷ്
Series ദ ക്രോണിക്കിൾസ് ഓഫ് നർനിയ
Genre ഫാന്റസി, ബാലസാഹിത്യം
Publisher ജെഫ്രി ബ്ലെസ്
Publication date
7 സെപ്റ്റംബർ 1953
Media type പ്രിന്റ് (ഹാർഡ്‌കവർ, പേപ്പർബായ്ക്ക്)
Pages 202 pp
ISBN 0-06-447109-8
Preceded by ദി വൊയേജ് ഓഫ് ദി ഡോൺ ട്രെഡർ
Followed by ദി ഹോഴ്സ് ആൻഡ് ദി ബോയ്

സി.എസ് ലൂയിസ് എഴുതിയ കുട്ടികൾക്കായുള്ള ഒരു ഫാന്റസി നോവലാണ് ദ സിൽവർ ചെയർ‍. ദ ക്രോണിക്കിൾസ് ഓഫ് നർനിയ പരമ്പരയിലെ നാലാമത്തെയും കഥയിലെ കാലക്രമമനുസരിച്ച് ആറാമത്തെയും പുസ്തകമാണിത്. 1951-ൽ എഴുതപ്പെട്ട ഇത് 1953-ലാണ് പ്രസിദ്ധീകരിച്ചത്. പരമ്പരയിൽ പിവെൻസി കുടുംബത്തിലെ കുട്ടികൾ പ്രത്യക്ഷപ്പെടാത്ത രണ്ട് നോവലുകളിൽ ഒന്നാണ് ഇത് (ദ മജീഷ്യൻസ് നെഫ്യു ആണ് മറ്റേത്).

"https://ml.wikipedia.org/w/index.php?title=ദ_സിൽവർ_ചെയർ_(നോവൽ)&oldid=2161674" എന്ന താളിൽനിന്നു ശേഖരിച്ചത്