ദ വോയേജ് ഔട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
The Voyage Out
പ്രമാണം:The Voyage Out.jpg
Cover of the first edition of 1915.
കർത്താവ്Virginia Woolf
രാജ്യംUnited Kingdom
ഭാഷEnglish
സാഹിത്യവിഭാഗംNovel
പ്രസാധകൻDuckworth
പ്രസിദ്ധീകരിച്ച തിയതി
26 March 1915
മാധ്യമംPrint (hardback & paperback)

ദ വോയേജ് ഔട്ട്  പ്രശസ്ത നോവലിസ്റ്റായിരുന്ന വിർജീനിയ വൂൾഫ് എഴുതിയ ഒരു നോവലാണ്. ഡക്ൿവർത്ത് പബ്ലീഷേർസാണ് ഈ നോവൽ 1915 ൽ പബ്ലീഷ് ചെയ്യുന്നത്. ഇത് അമേരിക്കൻ ഐക്യനാടുകളിൽ 1920 ൽ പബ്ലീഷ് ചെയ്തത് ഡൊറാൻ പബ്ലിക്കേഷൻസാണ്.

1910 ലാണ് വിർജീനിയ വൂൾഫ് ഈ നോവൽ എഴുതുവാൻ ആരംഭിച്ചത്. 1912 ൽ ഈ നോവലിൻറെ കൈയെഴുത്തുപ്രതി തയ്യാറായി. എന്നാൽ 1915 വരെ പലവിധകാരണങ്ങളാൽ ഇതു പ്രസിദ്ധീകരിക്കപ്പെട്ടില്ല. വൂൾഫ് മാനസികമായി വളരെ ദുർബ്ബലയായിരുന്ന കാലഘട്ടിത്തിലാണ് ഈ നോവൽ എഴുതുന്നത്.[1] കടുത്ത വിഷാദരോഗിയായിരുന്ന അവർ ഒരു ഘട്ടത്തിൽ ആത്മഹത്യയ്ക്കുപോലും ശ്രമിച്ചിരുന്നു.[2]

അവലംബം[തിരുത്തുക]

  1. Warner, Virginia Woolf, The Waves, p. 17
  2. Briggs, Virginia Woolf: an inner life, p. 42
"https://ml.wikipedia.org/w/index.php?title=ദ_വോയേജ്_ഔട്ട്&oldid=3088993" എന്ന താളിൽനിന്ന് ശേഖരിച്ചത്