ദ വിർജിൻ വിത്ത് ഏഞ്ചൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
The Virgin with Angels
William-Adolphe Bouguereau (1825-1905) - Song of the Angels (1881).jpg
കലാകാ(രൻ/രി)William-Adolphe Bouguereau
വർഷം1881
അളവുകൾ213.4 cm × 152.4 cm (84.0 in × 60.0 in)
സ്ഥലംForest Lawn Museum, Glendale, California, US

ദി സോങ് ഓഫ് ഏഞ്ചൽസ് എന്നും അറിയപ്പെടുന്ന ദ വിർജിൻ വിത്ത് ഏഞ്ചൽസ് (French: La Vierge aux anges) ഫ്രഞ്ച് കലാകാരനായ വില്യം അഡോൾഫ് ബോക്വറൌ ചിത്രീകരിച്ച 213.4 × 152.4 സെന്റീമീറ്റർ വലിപ്പമുള്ള ഒരു എണ്ണഛായാ ചിത്രം ആണ്. [1]ഫോറസ്റ്റ് ലാൻ മ്യൂസിയത്തിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു.[2]

അവലംബം[തിരുത്തുക]

  1. "OIL PAINTING:  La Vierge aux Anges [The Virgin with Angels], 1881". All Art Classic. ശേഖരിച്ചത്: 7 January 2019.
  2. Ross, Kara. "La Vierge aux Anges". Art Renewal Center. ശേഖരിച്ചത്: 7 January 2019.
"https://ml.wikipedia.org/w/index.php?title=ദ_വിർജിൻ_വിത്ത്_ഏഞ്ചൽസ്&oldid=3131971" എന്ന താളിൽനിന്ന് ശേഖരിച്ചത്