ദ വിർജിൻ ഓഫ് ദ ലില്ലീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Virgin of the Lilies
കലാകാരൻWilliam-Adolphe Bouguereau
വർഷം1899
MediumOil on canvas
അളവുകൾ27 cm × 18.5 cm (11 in × 7.3 in)

1899-ൽ ഫ്രഞ്ച് കലാകാരനായ വില്യം-അഡോൾഫ് ബോഗുറേ ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമാണ് ദ വിർജിൻ ഓഫ് ദ ലില്ലീസ് (ഫ്രഞ്ച്: La Vierge au lys) 27 × 18.5 cm വലിപ്പമുള്ള[1]ചിത്രം ഇപ്പോൾ സ്വകാര്യ ഉടമസ്ഥതയിലാണ് സൂക്ഷിച്ചിരിക്കുന്നത്. [2]

അവലംബം[തിരുത്തുക]

  1. "The Madonna of the Lilies". Art History Project. Retrieved 27 February 2019.
  2. "La Vierge au Lys [The Virgin of the Lilies], 1899". All Art Classic. Retrieved 27 February 2019.
"https://ml.wikipedia.org/w/index.php?title=ദ_വിർജിൻ_ഓഫ്_ദ_ലില്ലീസ്&oldid=3254616" എന്ന താളിൽനിന്ന് ശേഖരിച്ചത്