ദ വിലോ ട്രീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ വിലോ ട്രീ
ദ വിലോ ട്രീയുടെ പോസ്റ്റർ
സംവിധാനംമജീദ് മജീദി
നിർമ്മാണംമജീദ് മജീദി
രചനമജീദ് മജീദി
ഫൗദ് നഹാസ്
നാസർ
അഭിനേതാക്കൾപർവേസ് പരസ്തു
റോയ തേയ്മൌര്യൻ
മൊഹമ്മദ്‌ അമീർ നാജി
സംഗീതംഅഹമ്മദ് പെജ്മാൻ
ഛായാഗ്രഹണംമേഹമ്മൂദ് കലാരി br />ബഹ്രം ബദക്ഷാനി
മൊഹമ്മദ്‌ ദാവൂദി
ചിത്രസംയോജനംഹസ്സൻ
റിലീസിങ് തീയതി11 ഓഗസ്റ്റ്‌ 2005
രാജ്യംഇറാൻ
ഭാഷപേർഷ്യൻ
സമയദൈർഘ്യം96 മിനിറ്റുകൾ

മജീദ് മജീദി സംവിധാനവും നിർമ്മാണവും നിർവഹിച്ച് 2005-ൽ പുറത്തിറങ്ങിയ ഒരു ഇറാനിയൻ ചലച്ചിത്രമാണ് ദ വിലോ ട്രീ (പേർഷ്യൻ: بید مجنون, മലയാളം: വിലോ മരം). 8 വയസ്സുള്ളപ്പോൾ കാഴ്ച നഷ്ടപെട്ട യൂസഫിന്റെ കഥയാണ്‌ ചിത്രം പറയുന്നത്. ഒരു ഓപ്പെറേഷനിലൂടെ തിരികെ ലഭിക്കുന്ന കാഴ്ച അയാളുടെ ജീവിതം അപ്പാടെ മാറ്റിമറിക്കുന്നു. 2004 ഫെബ്രുവരി 10 മുതൽ 2004 ഓഗസ്റ്റ്‌ 10 വരെ ടെഹ്റാനിലും പാരീസിലുമായിരുന്നു ചിത്രീകരണം.[1]

കഥാപാത്രങ്ങൾ[തിരുത്തുക]

  • പർവേസ് പരസ്തു - യൂസഫ്‌
  • റോയ തേയ്മൌര്യൻ - റോയ
  • മൊഹമ്മദ്‌ അമീർ നാജി - മൊരേസാ

അവലംബങ്ങൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദ_വിലോ_ട്രീ&oldid=2216723" എന്ന താളിൽനിന്ന് ശേഖരിച്ചത്