ദ ലിയൊപാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
The Leopard
പ്രമാണം:The Leopard, Italian edition.jpg
Cover of the first edition
AuthorGiuseppe Tomasi di Lampedusa
Original titleIl Gattopardo
CountryItaly
LanguageItalian
GenreNovel
PublisherCasa editrice Feltrinelli
Publication date
1958
Media typePrint (Hardcover, Paperback)
Pages330 pp
ISBN0-679-73121-0 (Pantheon edition)
OCLC312310

ഇറ്റാലിയൻ എഴുത്തുകാരനായിരുന്ന ഗ്യൂസേപ്പേ തൊമസി ഡി ലംപെടുസ രചിച്ച നാവലാണ് ദ ലിയൊപാർഡ് (The Leopard) (ഇറ്റാലിയൻ: Il Gattopardo [il ˌɡattoˈpardo]). 1958ൽ ഗ്യൂസേപ്പേ തൊമസിയുടെ മരണശേഷമാണ് നോവൽ പ്രസിദ്ധീകരിച്ചത്. ഫെൽട്രിനെല്ലി എന്ന പ്രസാധകരാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. അത് ഇറ്റാലിയൻ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞുപോയ ഒരു നോവലായിരുന്നു ഇത്.  ദ ലിയൊപാർഡിനെ ആധുനിക ഇറ്റാലിയൻ സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട നോവലുകളിൽ ഒന്നായി കണക്കാക്കപ്പെടുകയും ചെയ്യുന്നു.   2012-ൽ, ദ ഒബ്സർവർ എന്ന പത്രം"10 മികച്ച ചരിത്ര നോവലുകൾ" എന്ന പട്ടിക ഉണ്ടാക്കിയപ്പോൾ ദ ലിയൊപാർഡ് എന്ന നോവലും അതിൽ ഉൾപ്പെട്ടിരുന്നു.[1]

പതിപ്പുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

Notes

  1. Skidelsky, William (13 May 2012). "The 10 best historical novels". The Observer. Guardian Media Group. ശേഖരിച്ചത്: 13 May 2012.
"https://ml.wikipedia.org/w/index.php?title=ദ_ലിയൊപാർഡ്&oldid=2518678" എന്ന താളിൽനിന്ന് ശേഖരിച്ചത്