ദ ലാസ്റ്റ് ഫാമിലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2016ലെ കേരള അന്തരാഷ്ട്ര ചലചിത്രോൽസവത്തിൽ പ്രദർശിപ്പിച്ച ഒരു പോളിഷ് ചിത്രമാണ് ദ ലാസ്റ്റ് ഫാമിലി (Ostatniarodzina) . ജാൻ മാതുസിൻസ്കി(Jan P Matusynski) ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ .

സംക്ഷിപ്ത വിവരങ്ങൾ[തിരുത്തുക]

വർഷം  : 2016
ദൈർഘ്യം : 124 മിനിറ്റ്
നിർമ്മാണം : ലെസ്സ്ക്ക് ബോഡ്സാക്ക്
തിരക്കഥ  : റൊബർട്ട് ബൊളിസ്റ്റോ
സംഗീതം  : പോൾസ്ക്ക
ഛായാഗ്രഹണം: Kacper Fertacz
അഭിനേതാക്കൾ: Andrezj Seweryn,Dawid Ogrodnik,Andrzej Chyra
പ്രദർശന ചലച്ചിത്രോൽസവങ്ങൾ:ലൊകർനൊ(Locarno), ചിക്കാഗൊ, വാങ്കൂവർ

കഥാസാരം[തിരുത്തുക]

പ്രശസ്ത പോളിഷ് സറിയലിസ്റ്റ് ചിത്രക്കാരനായ സെഡ്സിലോ ബെക്സിങ്കിസിയുടെ വിചിത്ര ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണിത്. ആത്മഹത്യ പ്രവണത്തയുള്ള മകന്റേയും , ക്ഷിപ്രകോപിയും വിചിത്ര സ്വഭാവിയുമായ ഭർത്താവിന്റേയും ഒപ്പം ജീവിക്കുന്ന ഭക്ത കത്തോലിക്കയായ ഭാര്യയുടേയും കഥ പറയുന്നതാണ് ചിത്രം

"https://ml.wikipedia.org/w/index.php?title=ദ_ലാസ്റ്റ്_ഫാമിലി&oldid=2527821" എന്ന താളിൽനിന്ന് ശേഖരിച്ചത്