ദ ലാന്റ് ഓഫ് ലിറ്റിൽ റെയിൽ
ദൃശ്യരൂപം
title page, 1903 | |
| കർത്താവ് | Mary Hunter Austin |
|---|---|
| രാജ്യം | United States |
| ഭാഷ | English |
| സാഹിത്യവിഭാഗം | Nature writing |
| പ്രസാധകർ | Houghton Mifflin |
പ്രസിദ്ധീകരിച്ച തിയതി | 1903 |
| മാധ്യമം | Print (Paperback) |
| ISBN | 0-14-024919-2 (modern) |
ദ ലാന്റ് ഓഫ് ലിറ്റിൽ റെയിൻ അമേരിക്കൻ എഴുത്തുകാരിയായി മേരി ഹണ്ടർ ആസ്റ്റിൻ രചിച്ച ഒരു നോവലാണ്.[1]:109 1903 ൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതിയിൽ തെക്കുപടിഞ്ഞാറൻ അമേരിക്കൻ നിവാസികളെക്കുറിച്ചും ജീവജാലങ്ങളെക്കുറിച്ചും പരസ്പരബന്ധമുള്ള ഗാനാത്മകമായ ലേഖനങ്ങളുടെ ഒരു പരമ്പരയായിരുന്നു അടങ്ങിയിരുന്നത്.
അവലംബം
[തിരുത്തുക]- ↑ Great Basin Wildflowers, Laird R. Blackwell, 2006, Morris Book Publishing LLC., ISBN 0-7627-3805-7