ദ ലവേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Lovers (188) by Émile Friant

1888-ൽ ഫ്രഞ്ച് ആർട്ടിസ്റ്റ് എമൈൽ ഫ്രിയന്റ് (1863-1932) വരച്ച ചിത്രമാണ് ദ ലവേഴ്സ് ഇഡിൽ ഓൺ എ ബ്രിഡ്ജ് അല്ലെങ്കിൽ ഓട്ടം ഈവനിങ് .[1] ഈ ചിത്രം ഇപ്പോൾ മ്യൂസി ഡെസ് ബ്യൂക്സ്-ആർട്സ് ഡി നാൻസിയിലാണ് ഉള്ളത്.[2]

അവലംബം[തിരുത്തുക]

  1. "Analysis of the painting".
  2. "Collections du XIXe du musée des beaux-arts de Nancy". Archived from the original on 2019-02-10. Retrieved 2022-08-28.
"https://ml.wikipedia.org/w/index.php?title=ദ_ലവേഴ്സ്&oldid=3805226" എന്ന താളിൽനിന്ന് ശേഖരിച്ചത്