ദ ലക്കവണ്ണ വാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Lackawanna Valley
കലാകാരൻGeorge Inness
വർഷംc. 1855
MediumOil on canvas
അളവുകൾ86 cm × 128 cm (33+78 in × 50+14 in)
സ്ഥാനംNational Gallery of Art, Washington, D.C.

1855-ൽ അമേരിക്കൻ കലാകാരനായ ജോർജ്ജ് ഇന്നസ് വരച്ച ചിത്രമാണ് ദ ലക്കവണ്ണ വാലി. ഇന്നസിന്റെ ഏറ്റവും അറിയപ്പെടുന്ന കൃതികളിൽ ഒന്നാണ് ഇത്.[1] വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ ഗാലറി ഓഫ് ആർട്ടിന്റെ ശേഖരത്തിലാണ് ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നത്.

ഡെലവെയർ, ലക്കവാന, ആൻഡ് വെസ്റ്റേൺ റെയിൽ‌റോഡിന്റെ ആദ്യ പ്രസിഡന്റായ ജോൺ ജെയ് ഫെൽപ്‌സാണ് ഇന്നസ്സിനെ ഈ പെയിന്റിംഗ് വരയ്ക്കാനേൽപ്പിച്ചത്. കൂടാതെ ഇതിൽ സ്‌ക്രാന്റണിലെ റെയിൽ‌റോഡിന്റെ ആദ്യത്തെ റൗണ്ട് ഹൗസിന്റെ സ്ഥലത്ത് പെൻ‌സിൽ‌വാനിയയിലെ ലക്കവാന താഴ്‌വരയെ ചിത്രീകരിക്കുന്നു.

കുറിപ്പുകൾ[തിരുത്തുക]

  1. Cikovsky, Quick, 74

അവലംബം[തിരുത്തുക]

  • Bell, Adrienne Baxter. George Inness and the Visionary Landscape. National Academy of Design, New York, 2003. ISBN 0-8076-1525-0
  • Cikovsky, Jr., Nicolai; Quick, Michael. George Inness. Los Angeles County Museum of Art, 1985. ISBN 0-87587-124-0
  • Stavriannos, Ioannis K. Images and words: change and chaos in American culture
  • National Gallery of Art
"https://ml.wikipedia.org/w/index.php?title=ദ_ലക്കവണ്ണ_വാലി&oldid=3827416" എന്ന താളിൽനിന്ന് ശേഖരിച്ചത്