ദ റവല്യൂഷൻ ബിട്രേയ്ഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

The Revolution Betrayed: What Is the Soviet Union and Where Is It Going? (റഷ്യൻ: Преданная революция: Что такое СССР и куда он идет?) എന്നതാണ് മുഴുവൻ പേര്. 1937ൽ പ്രസിദ്ധീകരിച്ച ഈ കൃതി രചിച്ചത് റഷ്യൻ ബോൾഷെവിക് ആയ ലിയോൺ ട്രോട്സ്കിയാണ്. വളരെയേറെ പ്രചാരം നേടിയ ഈ പുസ്തകം ലെനിനു ശേഷമുള്ള സോവിയറ്റു യൂണിയന്റെ പോക്കിനെയും സ്റ്റാലിനിസത്തെയും കുറിച്ചുള്ള ആദ്യ രചനകളിൽ ഒന്നാണ് ദ റവലൂഷൻ ബിട്രെയ്ഡ്. നാടുകടത്തലിനു ശേഷം നോർവെയിലിരുന്നാണ് അദ്ദേഹം ഈ കൃതി രചിച്ചത്. പിന്നീട് വിക്ടർ സെർജി ഇത് ഫ്രഞ്ചിലേക്കും മാക്സ് ഈസ്റ്റ്മാൻ ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്തു.

"https://ml.wikipedia.org/w/index.php?title=ദ_റവല്യൂഷൻ_ബിട്രേയ്ഡ്&oldid=2482866" എന്ന താളിൽനിന്ന് ശേഖരിച്ചത്