ദ മെന്റലിസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
The Mentalist
പ്രമാണം:The Mentalist 2008 Intertitle.png
തരംPolice crime drama
Mystery
Drama
സൃഷ്ടിച്ചത്Bruno Heller
അഭിനേതാക്കൾസൈമൺ ബേക്കർ
റോബിൻ ടൂണി
ടിം കാങ്
ഒവൈൻ യെയോമാൻ
Amanda Righetti
Rockmond Dunbar
Emily Swallow
Joe Adler
Josie Loren
ഈണം നൽകിയത്Blake Neely
രാജ്യംUnited States
ഒറിജിനൽ ഭാഷ(കൾ)English
സീസണുകളുടെ എണ്ണം7
എപ്പിസോഡുകളുടെ എണ്ണം151 (എപ്പിസോഡുകളുടെ പട്ടിക)
നിർമ്മാണം
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ)Bruno Heller
Chris Long (2009–2015)
Daniel Cerone (2010–14)
Eoghan Mahony (2013–14)
Tom Szentgyorgyi (2010–15)
Ashley Gable (2010–12)
നിർമ്മാണംCharlie Goldstein (2008–10)
Ken Woodruff (2010–14)
Simon Baker (2012–15)
Erika Green Swafford (2012–14)
Michael Weiss (2012–14)
Matthew Carlisle (2010–15)
Alex Berger (2014–15)
സമയദൈർഘ്യം40–50 minutes
പ്രൊഡക്ഷൻ കമ്പനി(കൾ)Primrose Hill Productions
Warner Bros. Television
വിതരണംWarner Bros. Television Distribution
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്CBS
ഒറിജിനൽ റിലീസ്സെപ്റ്റംബർ 23, 2008 (2008-09-23) – ഫെബ്രുവരി 18, 2015 (2015-02-18)
External links
Website

2008-ൽ പ്രക്ഷേപണം തുടങ്ങിയ ഒരു അമേരിക്കൻ ഡ്രാമ ടെലിവിഷൻ പരമ്പര ആണ് ദ മെന്റലിസ്റ്റ്. സിബിഎസ് നെറ്വർക്കിലാണ് ഇത് പ്രക്ഷേപണം ചെയ്‌തത്. ഇതിന്റെ ആദ്യ സീസണിന്റെ ആദ്യ എപ്പിസോഡ് പ്രദർശിപ്പിച്ചത് 2008 സെപ്റ്റംബർ 28-നാണ്. അവതരിപ്പിച്ച എന്ന കഥാപത്രത്തെ ചുറ്റിയാണ് കഥ തുടങ്ങുന്നത്.

സാങ്കൽപിക അന്വോഷണ ഏജൻസി ആയ സിബിഐ-ൽ (കാലിഫോർണിയ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) ഉപദേശകനായ പാട്രിക് ജെയ്ൻ എന്ന കഥാപാത്രത്തിന്റെ നിരീക്ഷണ പാടവത്തിന്റെ കഥകൾ ആണ് ഓരോ എപ്പിസോഡിലും കാണിക്കുന്നത്. ഓസ്‌ട്രേലിയൻ നടനായ സൈമൺ ബേക്കർ ആണ് പാട്രിക് ജെയ്നെ അവതരിപ്പിച്ചത്.

കഥാസാരം[തിരുത്തുക]

തൻ്റെ ഭാര്യയേയും മകളെയും കൊലപ്പെടുത്തിയ റെഡ് ജോൺ എന്ന സീരിയൽ കൊലപാതകിയെ കണ്ടു പിടിക്കാനുള്ള ജൈൻറെ ശ്രമങ്ങൾ ആണ് പ്രധാന കഥാതന്തു. ഭാര്യയേയുടെയും മകളുടെയും ഘാതകനായ റെഡ് ജോണിനെ കണ്ടു പിടിക്കുക, കൊലുക എന്ന ഉദ്ദേശ്യത്തോടു കൂടി ജെയിൻ സിബിഐയിൽ ഉപദേശകനായി ചേരുന്നു.

കഥാപാത്രങ്ങൾ[തിരുത്തുക]

പ്രധാന ലേഖനം: List of The Mentalist characters
Lead actor Simon Baker in 2013
അഭിനേതാവ്/ അഭിനേത്രി കഥാപാത്രം സീസൺ
1 2 3 4 5 6 7
സൈമൺ ബേക്കർ പാട്രിക് ജെയ്ൻ Main
റോബിൻ ടൂണി തെരേസ ലിസ്ബൺ Main
ടിം കാങ് കിംബാൽ ചോ Main
ഒവൈൻ യെയോമാൻ വെയ്ൻ റിഗ്‌സ്‌ബി Main[Note 1] Guest
അമാൻഡ റിഗെറ്റി ഗ്രേസ് വാൻ പെൽറ്റ് Main[Note 2] Guest
Rockmond Dunbar Dennis Abbott Main
Emily Swallow Kim Fischer Main
Joe Adler Jason Wylie Recurring Main
Josie Loren Michelle Vega Main[Note 3]
  1. Owain Yeoman left the series in episode 15 of season 6.
  2. Amanda Righetti was absent from four episodes in the latter half of season five due to her pregnancy. She left the series in episode 15 of season six.
  3. Josie Loren's character was killed off in episode 10 of season seven.
"https://ml.wikipedia.org/w/index.php?title=ദ_മെന്റലിസ്റ്റ്&oldid=3191687" എന്ന താളിൽനിന്ന് ശേഖരിച്ചത്