ദ മിഷനറി പൊസിഷൻ
ദൃശ്യരൂപം
![]() | |
| കർത്താവ് | ക്രിസ്റ്റഫർ ഹിച്ചൻസ് |
|---|---|
| രാജ്യം | യുണൈറ്റഡ് കിങ്ഡം |
| ഭാഷ | ഇംഗ്ലീഷ് |
| വിഷയം | മദർ തെരേസ |
| പ്രസാധകർ | Verso |
പ്രസിദ്ധീകരിച്ച തിയതി | 1995 |
| ISBN | [[Special:BookSources/1-85984-054-X|1-85984-054-X]] |
| OCLC | 33358318 |
| 271/.97 B 20 | |
| LC Class | BX4406.5.Z8 H55 1995 |
ബ്രിട്ടീഷ് - അമേരിക്കൻ പത്രപ്രവർത്തകനും പ്രമുഖ നിരീശ്വരവാദിയുമായ ക്രിസ്റ്റഫർ ഹിച്ചൻസ് മദർ തെരേസയെ കുറിച്ചെഴുതിയ പ്രബന്ധമാണ് ദ മിഷനറി പൊസിഷൻ (The Missionary Position: Mother Teresa in Theory and Practice). 1995-ൽ ആണിതു പ്രസിദ്ധീകരിച്ചത്. കത്തോലിക്കാസഭയുടെ കീഴിൽ മദർ നടത്തിയ കാരുണ്യ പ്രവർത്തനങ്ങളുടെ ദുരൂഹതകളിലേക്ക് വെളിച്ചം വീശുന്ന ഈ വിമർശനാത്മക കൃതി പിന്നീട് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചു.
