ദ മാൻ ഹു ന്യൂ ഇൻഫിനിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ മാൻ ഹു ന്യൂ ഇൻഫിനിറ്റി
കർത്താവ്റോബർട്ട് കാനി ഗൽ
രാജ്യംUnited States
ഭാഷEnglish
വിഷയംBiography, Mathematics
പ്രസാധകർC. Scribner's
പ്രസിദ്ധീകരിച്ച തിയതി
1991
മാധ്യമംPrint (Hardcover)
ഏടുകൾ438
ISBN978-0-684-19259-8
510/.92 B 20
LC ClassQA29.R3 K36 1991

റോബർട്ട് കാനി ഗൽ രചിച്ച ഗണിതത്തിലെ മഹാപ്രതിഭയായ രാമാനുജന്റെ ജീവചരിത്രമാണ് ദ മാൻ ഹു ന്യൂ ഇൻഫിനിറ്റി. മലയാളത്തിൽൽ ഇത് അനന്തം എന്തെന്നറിഞ്ഞ ആൾ: രാമാനുജൻ എന്ന പ്രതിഭയുടെ ജീവിതം എന്ന പേരിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പരിഭാഷ ചെയ്ത് പ്രസിദ്ധീകരിച്ചത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ്. [1]. പരിഭാഷകർ: പ്രൊ. പി. രാമചന്ദ്രമേനോൻ, പ്രൊ. ടി. എം. ശങ്കരൻ, ഡോ. ജെ. ഡബ്ലിയു. ക്രിസ്റ്റൽ ഫ്ലോറി


അവലംബം[തിരുത്തുക]