Jump to content

ദ മാൻ വിത്ത് ദ ഗോൾഡൻ ആം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ മാൻ വിത്ത് ദ ഗോൾഡൻ ആം
പ്രമാണം:ManWithTheGoldenArm.JPG
First edition
കർത്താവ്Nelson Algren
പുറംചട്ട സൃഷ്ടാവ്'Karov'
രാജ്യംUnited States
ഭാഷEnglish
പ്രസിദ്ധീകൃതം1949 Doubleday
മാധ്യമംPrint (hardback)
ഏടുകൾ343 pp
OCLC565975
LC ClassPS3501.L4625

ദ മാൻ വിത്ത് ദ ഗോൾഡൻ ആം 1949 ൽ നെൽസൺ ആൽഗ്രെൻ രചിച്ച് ഡബിൾഡേ പബ്ലീഷേർസ് പ്രസിദ്ധീകിരിച്ച് ഒരു നോവലാണ്. രണ്ടാം ലോകമഹായുദ്ധാനന്തരം പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവൽ ആൽഗ്രെൻറെ ഏറ്റവും ഉത്തമമായ കൃതിയായി പൊതുവേ പരിഗണിക്കപ്പെടുന്നു. 1950 ലെ നാഷണൽ ബുക്ക് അവാർഡ് ഈ ഗ്രന്ഥത്തിനാണ് ലഭിച്ചത്.[1]

അവലംബം

[തിരുത്തുക]
  1. "National Book Awards – 1950". National Book Foundation. Retrieved 31 March 2012. (With essays by Rachel Kushne and Harold Augenbraum from the Awards 60-year anniversary blog.)
"https://ml.wikipedia.org/w/index.php?title=ദ_മാൻ_വിത്ത്_ദ_ഗോൾഡൻ_ആം&oldid=3619568" എന്ന താളിൽനിന്ന് ശേഖരിച്ചത്