ദ ഫിഫ്ത് എലിഫന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Fifth Elephant
കർത്താവ്Terry Pratchett
ഭാഷEnglish
പരമ്പരDiscworld
24th novel – 5th City Watch story
വിഷയംDiplomacy, Conspiracies, Vampires, Werewolves, Ship of Theseus
Characters
Samuel Vimes, Ankh-Morpork City Watch
Locations
Überwald
സാഹിത്യവിഭാഗംFantasy
പ്രസാധകർDoubleday
പ്രസിദ്ധീകരിച്ച തിയതി
1999
പുരസ്കാരങ്ങൾCame 153rd in the Big Read.
ISBN0-385-40995-8

ബ്രിട്ടീഷ് എഴുത്തുകാരൻ ടെറി പ്രോത്ചെറ്റ് എഴുതിയ ഒരു ഫാന്റസി നോവൽ ആണ് ദ ഫിഫ്ത് എലിഫന്റ് (The Fifth Elephant). 'ഡിസ്ക്വേൾഡ് പരമ്പരയിലെ 24-ാം പുസ്തകം ആണിത്. 2000-ൽ ലോക്കസ് അവാർഡിന് ഈ നോവൽ നാമനിർദ്ദേശം ചെയ്യപ്പെട്ടു. [1]

അവലംബങ്ങൾ[തിരുത്തുക]

  1. "2000 Award Winners & Nominees". Worlds Without End. Retrieved 2009-09-28.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദ_ഫിഫ്ത്_എലിഫന്റ്&oldid=3815144" എന്ന താളിൽനിന്ന് ശേഖരിച്ചത്