ദ പോസിട്രോണിക് മാൻ
ദൃശ്യരൂപം
| പ്രമാണം:The Positronic Man (first edition).jpg Cover of the first edition (UK) | |
| കർത്താവ് | Isaac Asimov and Robert Silverberg |
|---|---|
| പുറംചട്ട സൃഷ്ടാവ് | Peter Mennim[1] |
| രാജ്യം | United States |
| ഭാഷ | English |
| പരമ്പര | Robot series |
| സാഹിത്യവിഭാഗം | Science fiction |
| പ്രസാധകർ | Gollancz (UK) Doubleday (US) |
പ്രസിദ്ധീകരിച്ച തിയതി | October 1992 (UK) 1993 (US)[2][3] |
| മാധ്യമം | |
| ഏടുകൾ | 223 |
| ISBN | 0-575-04700-3 |
| 813/.54 20 | |
| LC Class | PS3551.S5 B5 1993 |
| മുമ്പത്തെ പുസ്തകം | Robot Visions |
| ശേഷമുള്ള പുസ്തകം | Mother Earth |
1992ൽ ഐസക് അസിമോവും റോബർട്ട് സിൽവർബെർഗും ചേർന്ന് രചിച്ച ഒരു ശാസ്ത്രനോവലാണ് ദ പോസിട്രോണിക് മാൻ. അസിമോവിന്റെ ദ ബൈസെന്റെന്നിയൽ മാൻ എന്ന നോവലൈറ്റ് അടിസ്ഥാനമാക്കിയാണ് ഈ നോവൽ രചിച്ചത്.
മനുഷ്യന്റെ വിവിധ സ്വഭാവങ്ങളായ ക്രീയേറ്റിവിറ്റി, ചിന്താശക്തി മുതലായ സ്വഭാവങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു റോബോട്ടിന്റെ കഥയാണ് ഇത്. അവസാനം റോബോട്ടിനെ ഒരു മനുഷ്യനായി പ്രഖ്യാപിക്കുന്നു.
റോബിൻ വില്യംസ് അഭിനയിച്ച ബൈസെന്റെന്നിയൽ മാൻ എന്ന സിനിമ യഥാർഥ കഥയും ഈ നോവലും അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചത്.