ദ പോലീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
The Police
The Police onstage
Summers (far right), Sting (front), Copeland (drums). The Police performing, Madison Square Garden, New York City, 1 August 2007
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംLondon, England
വിഭാഗങ്ങൾ
വർഷങ്ങളായി സജീവം
  • 1977–1986
  • 2007–2008
ലേബലുകൾ
മുൻ അംഗങ്ങൾ
വെബ്സൈറ്റ്thepolice.com

ഒരു ബ്രിട്ടീഷ് റോക്ക് സംഗീത സംഘമായിരുന്നു ദ പോലീസ്.1997 ലണ്ടനിൽ വെച്ച് രൂപീകൃതമായ ഈ സംഘത്തിൽ സ്റ്റിംങ്ങ് (പ്രധാന ഗായകൻ, ബേസ് ഗിറ്റാറിസ്റ്റ്, പ്രധാന ഗാനരചയിതാവ്), ആൻഡി സമ്മേർസ് (ഗിറ്റാർ) സ്റ്റിവാർട്ട് കോപ്ലാന്റ് (ഡ്രംസ്) എന്നിവരായിരുന്നു അംഗങ്ങൾ.1986,-ൽ ഈ സംഘം പിരിച്ചുവിട്ടുവെങ്കിലും 2007-08 കാലയളവിൽ ഇവർ ഒരു ലോക പര്യടനം നടത്തിയിരുന്നു.

ലോകമെമ്പാടുമായി 7.5 കോടി ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള ഇവർ ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള സംഘങ്ങളിൽ ഒന്നാണ് .[1][2] 2008-ൽ ഇവർ നടത്തിയ ലോക പര്യടനം മൂലം ആവർഷം എറ്റവും കൂടുതൽ വരുമാനം നേടിയ സംഗീതജ്ഞർ ഇവരായിരുന്നു.[3]

6 ഗ്രാമി, 2 ബ്രിട്ട് പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള പോലീസിനെ 2003-ൽ റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം - ൽ ചേർത്തിട്ടുണ്ട്..[4]റോളിംങ്ങ് സ്റ്റോൺ മാഗസിനും വിഎച്ച്1 ഉം തങ്ങളുടെ 100 മഹാന്മാരായ കലാകാരമാരുടെ പട്ടിക യിൽ ഉൾപെടുത്തിയിട്ടുണ്ട്.[5][6]

അവലംബം[തിരുത്തുക]

  1. Graff, Gary (9 August 2014). "Andy Summers finds new magic in Rock 'n' Roll". Qatar Tribune. മൂലതാളിൽ നിന്നും 2015-07-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 September 2014.
  2. article.aspx?articleid=154321 "Guitarist Andy Summers and Rob Giles release 'Circus Hero'" Check |url= value (help). Electronic Musician. 27 March 2014. ശേഖരിച്ചത് 23 June 2014.
  3. "Madonna News  – The Police Are Considerably Richer Than You". idiomag. 26 September 2008. ശേഖരിച്ചത് 26 September 2008.
  4. "The Police: Timeline".
  5. "The Greatest Artists of All Time".
  6. Flowers, Brandon.
"https://ml.wikipedia.org/w/index.php?title=ദ_പോലീസ്&oldid=3634401" എന്ന താളിൽനിന്ന് ശേഖരിച്ചത്