ദ നൺ
ദൃശ്യരൂപം
| ദ നൺ | |
|---|---|
ഫ്രഞ്ച് നാടകത്തിന്റെ പോസ്റ്റർ | |
| സംവിധാനം | ഗുല്യാമെ നക്ലൊസ് |
| കഥ | ഗുല്യാമെ നക്ലൊസ് ജെറോം ബീജോർ |
| നിർമ്മാണം | സിൽവി പിയാലറ്റ് |
| അഭിനേതാക്കൾ | |
| ഛായാഗ്രഹണം | വെസ് കേപ് |
| ചിത്രസംയോജനം | ഗെ ലെകോർണെ |
| സംഗീതം | മാക്സ് റിച്ചറ്റർ |
റിലീസ് തീയതിs |
|
ദൈർഘ്യം | 100 മിനിറ്റുകൾ |
| Countries | ഫ്രാൻസ് ബെൽജിയം ജർമ്മനി |
| ഭാഷ | ഫ്രഞ്ച് |
ഗുല്യാമെ നക്ലൊസ് 2013-ൽ സംവിധാനം ചെയ്ത ഫ്രഞ്ച് ചലച്ചിത്രമാണ് ദ നൺ.
ഇതിവൃത്തം
[തിരുത്തുക]1760 കളിലെ ഫ്രാൻസിലെ കന്യാസ്ത്രീ മഠങ്ങളിലെ ജീവിതത്തിന്റെ കാണാപ്പുറങ്ങൾ തുറന്നുകാട്ടുകയാണ് ഈ സിനിമ. ഡിഡെറോട്ടിന്റെ നോവലിനെ അവലംബിച്ച് ചിത്രീകരിച്ച സിനിമ അടിച്ചേൽപ്പിക്കപ്പെടുന്ന മതമൂല്യങ്ങളെ പ്രതിരോധിക്കുന്ന ഒരു സ്ത്രീയുടെ കഥപറയുന്നു. ബർലിൻ, ചിക്കാഗോ, സ്റ്റോക്‌ഹോം, ഫൈഫ തുടങ്ങിയ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
അഭിനേതാക്കൾ
[തിരുത്തുക]- പോളിൻ എറ്റിയൻ
- ഇസബെൽ ഹൂപേർട്
- ലൂയിസേ ബോർഗോൻ
- മാർട്ടിന ഗെെക്ക്
ചലച്ചിത്ര മേളകളിൽ
[തിരുത്തുക]ബർലിൻ, ചിക്കാഗോ, സ്റ്റോക്‌ഹോം, ഫൈഫ തുടങ്ങിയ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 2014 ൽ തിരുവനന്തപുരം അന്തർദേശീയ ചലച്ചിത്ര മേളയിൽ ജൂറി പാക്കേജിൽ ഉൾപ്പെടുത്തി പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരുന്നു. [1]
പുരസ്കാരങ്ങൾ
[തിരുത്തുക]| പുരസ്കാരം | കാറ്റഗറി | ശുപാർശ | ഫലം |
|---|---|---|---|
| ബെർലിൻ അന്തർദേശീയ ചലച്ചിത്രമേള 2013 | ഗോൾഡൻ ബിയർ | ഗുല്യാമെ നക്ലൊസ് | Nominated |
| സീസർ അവാർഡ് 2014 | മികച്ച അഭിനേത്രി | പോളിൻ എറ്റിയൻ | Nominated |
| Lumiere Awards 2014 | മികച്ച അഭിനേത്രി | പോളിൻ എറ്റിയൻ | Nominated |
അവലംബം
[തിരുത്തുക]- ↑ "തീവ്ര ജീവിതത്തിന്റെ നേർക്കാഴ്‌ചയുമായി ജൂറി ചിത്രങ്ങൾ". news.keralakaumudi.com. Retrieved 5 ഡിസംബർ 2014.
പുറം കണ്ണികൾ
[തിരുത്തുക]- Official Press Kit (in English)
- The Nun at UniFrance films
- The Nun ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ