ദ ഗ്രേറ്റ് ബൻയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
The Great Banyan tree in its entirety.

ഇന്ത്യയിലെ കൊൽക്കത്തയിൽ ഹൗറക്ക് സമീപം ആചാര്യ ജഗദീഷ് ചന്ദ്രബോസ് ഇന്ത്യൻ ബൊട്ടാണിക്കൽ ഗാർഡനിൽ, സ്ഥിതിചെയ്യുന്ന ഒരു ആൽമരം (Ficus benghalensis) ആണ് ദ ഗ്രേറ്റ് ബൻയൻ.[1] അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള എക്സോട്ടിക് ശേഖരത്തെക്കാൾ ഈ വലിയ ആൽമരം ഈ തോട്ടത്തിൽ കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നു. രണ്ട് ചുഴലിക്കാറ്റ് മൂലം അതിന്റെ പ്രധാന ഭാഗം നശിക്കാനിടയായി. 1925 -ൽ വൃക്ഷത്തിന്റെ ബാക്കിയുള്ളവയെ ആരോഗ്യകരമായി സൂക്ഷിക്കാൻ ശ്രമിച്ചു. ഇത് ഒരൊറ്റ വൃക്ഷത്തേക്കാൾ പകരം ഒരു ക്ലോണൽ കോളണിയായി അവശേഷിക്കുന്നു. 330 മീറ്റർ നീളമുള്ള (1,080 അടി) റോഡിന്റെ ചുറ്റളവിൽ ഇത് വളരുന്നു. എന്നാൽ ഈ വൃക്ഷം അതിനപ്പുറം വ്യാപിച്ചു കൊണ്ടിരിക്കുകയാണ്.

ചിത്രശാല[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Sambamurty 2005, പുറം. 206.
  • Sambamurty, A.V.S.S. (2005), Taxonomy Of Angiosperms, I.K. International Publishing House Pvt. Limited, ISBN 9788188237166

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദ_ഗ്രേറ്റ്_ബൻയൻ&oldid=2894512" എന്ന താളിൽനിന്ന് ശേഖരിച്ചത്