ദ ഗ്രേറ്റ് ഖലി
ദൃശ്യരൂപം
ദ ഗ്രേറ്റ് ഖലി | |
---|---|
അറിയപ്പെടുന്നത് | ജയന്റ് സിംഗ്[1] ദ ഗ്രേറ്റ് ഖലി ദിലീപ് സിംഗ്[2] |
യഥാർത്ഥ ഉയരം | 7 ft 1 in (2.16 m) [3] |
ഉയരം | 7 ft 1 in (2.16 m) [4] |
ഭാരം | 420 lb (190 kg)[4] |
ജനനം | [1][5] ഹിമാചൽ പ്രദേശ്, ഇന്ത്യ[5] | 27 ഓഗസ്റ്റ് 1972
വസതി | അറ്റ്‌ലാന്റ, ജോർജിയ[6] |
സ്വദേശം | ഇന്ത്യ |
പരിശീലകൻ | APW Boot Camp[1] |
അരങ്ങേറ്റം | 7 October 2000[1][7] |
ദിലീപ് സിംഗ് റാണ[5] (ഹിന്ദി: दिलीप सिंह राणा; ജനനം:1972 ഓഗസ്റ്റ് 27), പ്രൊഫഷണൽ റെസ്‌ലിംഗ് മേഖലയിൽ ദ ഗ്രേറ്റ് ഖലി (महान खली) എന്നറിയപ്പെടുന്നു. അദ്ദേഹം ഒരു അഭിനേതാവും മുൻ ഭാരദ്വേഹകനും കൂടിയാണ്.1995,1996 വർഷങ്ങളിൽ Mr. ഇന്ത്യ പട്ടവും നേടിയിട്ടുണ്ട്.[8] വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റുമായി (WWE) കരാറിലേർപ്പെട്ടിരിക്കുന്ന ഇദ്ദേഹം ഇപ്പോൾ അതിലെ സ്മാക്ക്‌ഡൗൺ വിഭാഗത്തിൽ പ്രവർത്തിക്കുന്നു.പ്രൊഫഷണൽ റെസ്‌ലിംഗ് മേഖലയിലേക്കു വരും മുൻപ് പഞ്ചാബിൽ ഒരു പോലീസ് ഓഫീസറായിരുന്നു.[9]
ചലച്ചിത്രങ്ങൾ
[തിരുത്തുക]- ദ ഈവിൽ ദാറ്റ് മെൻ ഡു (1984)
- ദ ലോങ്ങെസ്റ്റ് യാർഡ് (2005)
- ഗെറ്റ് സ്മാർട്ട് (2008)
- മാഗ്രബ്ബർ (2010)
- ഗുസ്തി (2010)
- രാമ: ദ സേവ്യർ (2010)
- ദ A-ടീം (2010) as Chop Shop Guy (scene cut from theatrical release)
- ഡെറ്റോണേഷൻ (2012)
സ്വകാര്യ ജീവിതം
[തിരുത്തുക]പലരും വിശ്വസിക്കുന്നതു പോലെ ദിലീപിന് ജൈജാന്റിസമോ അക്രോമെഗാലിയോ (അമിതവളർച്ച രോഗം) ഉണ്ടായിരുന്നില്ല.ഹിന്ദു ദേവതയായ കാളിയുടെ പേരിൽ നിന്നും പ്രചോദനം കൊണ്ടാണ് ദ ഗ്രേറ്റ് ഖലി എന്ന പേർ അദ്ദേഹം സ്വീകരിച്ചത്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 "The Great Khali". CANOE. Archived from the original on 2012-06-30. Retrieved 2008-04-02.
- ↑ "Khali at OWOW". Online World of Wrestling.com. Retrieved 2007-09-23.
- ↑ "Mr. Dalip Singh". Indian Bodybuilding Federation. Archived from the original on 2008-12-20. Retrieved 2008 September 4.
{{cite web}}
: Check date values in:|accessdate=
(help) - ↑ 4.0 4.1 "Bio". WWE. Retrieved 2010-04-27.
- ↑ 5.0 5.1 5.2 "The Great Khali profile". NNDB.com. Retrieved 2007-09-21.
- ↑ "The Great Khali Speaks On WWE Career, His Diet, Religion, More". Rajah. 2008-03-27. Archived from the original on 2012-07-08. Retrieved 2008-03-28.
- ↑ 7 April 2006 Edition of SmackDown!
- ↑ "Great Khali refreshes India connection". India eNews. 2008-05-07. Archived from the original on 2012-04-18. Retrieved 2008-05-23.
- ↑ Mullick, Rohit (2008-03-30). "Khali still on Punjab police pay rolls". The Times of India. Retrieved 2008-06-15.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Great Khali എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- WWE പ്രൊഫൈൽ
- ഫാൻ സൈറ്റ് Archived 2019-07-14 at the Wayback Machine.
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ദ ഗ്രേറ്റ് ഖലി