ദ ഗ്രാന്റ് ഇല്യൂഷൻ
ദൃശ്യരൂപം
ദ ഗ്രാന്റ് ഇല്യൂഷൻ | |
---|---|
![]() French film poster | |
സംവിധാനം | ഷോൺ റെന്വാ |
നിർമ്മാണം | Uncredited: Albert Pinkovitch Frank Rollmer |
രചന | ജീൻ റെനോയിർ ചാൾസ് സ്പാക്ക് |
അഭിനേതാക്കൾ | ജീൻ ഗാബിൻ ഡിറ്റാ പാർലോ പിയറി ഫ്രെസ്‌നേ എറിക് വോൺ സ്ട്രോഹൈം |
സംഗീതം | ജോസഫ് കോസ്മ |
ഛായാഗ്രഹണം | ക്രിസ്ത്യൻ മട്രാസ് |
ചിത്രസംയോജനം | മാർത്തെ ഹ്യൂഗെറ്റ് മാർഗരിറ്റ് റെനോയിർ |
സ്റ്റുഡിയോ | Réalisations d'Art Cinématographique (RAC) |
വിതരണം | World Pictures (original U.S. release(later release) |
റിലീസിങ് തീയതി |
|
രാജ്യം | ഫ്രാൻസ് |
ഭാഷ | ഫ്രഞ്ച് |
സമയദൈർഘ്യം | 114 minutes |
ഫ്രെഞ്ച് സംവിധായകനായ ഷോൺ റെന്വായുടെ പ്രസിദ്ധമായ യുദ്ധ ചലച്ചിത്രം ആണ് 'ദ ഗ്രാന്റ് ഇല്യൂഷൻ'.1937 ൽ ആണ് ഈ സിനിമ പുറത്തിറങ്ങിയത്.എക്കാലത്തേയും മികച്ച സിനിമകളിലൊന്നായി ഇത് പരിഗണിക്കപ്പെടുന്നു.എമ്പയർ മാഗസിൻ നടത്തിയ അഭിപ്രായ സർവേയിൽ മുപ്പത്തഞ്ചാം സ്ഥാനമാണ് ഈ സിനിമയ്ക്കുള്ളത്.[1]ചാൾസ് സ്പാക്കുമായി സഹ-തിരക്കഥയെഴുതി ജീൻ റെനോയർ സംവിധാനം ചെയ്ത ഈ ചിത്രം ഒന്നാം ലോകമഹായുദ്ധസമയത്ത് ജർമ്മൻ യുദ്ധത്തടവുകാരെന്ന പേരിൽ രക്ഷപ്പെടാൻ പദ്ധതിയിടുന്ന ഒരു ചെറിയ കൂട്ടം ഫ്രഞ്ച് ഓഫീസർമാരെക്കുറിച്ചാണ്.
അവലംബം
[തിരുത്തുക]പുറംകണ്ണികൾ
[തിരുത്തുക]- La Grande Illusion ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- റോട്ടൻ ടൊമാറ്റോസിൽ നിന്ന് La Grande Illusion
- La Grande Illusion ഓൾമുവീയിൽ
- Cowie, Peter "Grand Illusion", Criterion Collection essay