ദ ഗോൾഡൻ ബേർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
The Golden Bird (from Household stories from the collection of the bros. Grimm (1914)
"The Golden Bird" collected by the Brothers Grimm and first published in 1812, narrated and recorded on December 14, 2008.

"ദി ഗോൾഡൻ ബേർഡ്" ഗ്രിം സഹോദരന്മാരുടെ നമ്പർ 57 എന്ന ഒരു നാടോടിക്കഥയാണ്. ഒരു തോട്ടക്കാരന്റെ മൂന്നു മക്കളെ പിന്തുടരുന്ന ഒരു സ്വർണ്ണപക്ഷിയുടെ കഥയാണിത്.[1]

പോൾ സെബിലോട്ട് ശേഖരിച്ച ഒരു ഫ്രഞ്ച് പതിപ്പ് ആയ ലിറ്ററേച്ചർ ഒറെൽ ഡി ല ഹൗറ്റ്-ബ്രിട്ടേൻ-ൽ ലീ മെർലെ ഡി അഥവാ ഗോൾഡൻ ബ്ലാക്ക് ബേർഡ് എന്നാണ് അറിയപ്പെടുന്നത്. ഗ്രീൻ ഫെയറി ബുക്ക് (1892) എന്ന കൃതിയിൽ ആൻഡ്രൂ ലാങ്ങിന്റെ ഇതിന്റെ വകഭേദം ഉൾപ്പെടുത്തിയിരുന്നു.[2][3]

ആർണെ-തോംപ്സൺ നാടോടിക്കഥയിലെ 550 എന്ന ഇനത്തിൽ, "ദ ഗോൾഡൻ ബേർഡ്", ഒരു Supernatural ഹെൽപ്പർ ആണ്. ദി ബേർഡ് 'ഗ്രിപ്പ്', ദി ഗ്രീക്ക് പ്രിൻസസ് ആന്റ് ദി യങ്ങ് ഗാർഡണർ, സാരെവിച്ച് ഇവാൻ, ദ ഫയർ ബേർഡ് ആൻഡ് ദ ഗ്രേ വൂൾഫ്, ഹൗ ഇവാൻ ഡൈറീച്ച് ഗോട്ട് ദ ബ്ലൂ ഫാൽകോൻ, ദി നുണ്ട, ഈറ്റർ ഓഫ് പീപ്പിൾ എന്നിവ ഈ തരത്തിലുള്ള മറ്റ് കഥകൾ ആണ്.[4]

സംഗ്രഹം[തിരുത്തുക]

എല്ലാ വർഷവും രാജാവിന്റെ ആപ്പിൾമരത്തിൽ നിന്നും രാത്രിയിൽ ഒരു സ്വർണ്ണ ആപ്പിൾ ആരോ മോഷ്ടിക്കുന്നു. അദ്ദേഹം തന്റെ തോട്ടക്കാരന്റെ പുത്രന്മാരെ നോക്കാനേല്പിച്ചു. ആദ്യ രണ്ടുമക്കളും ഉറങ്ങിക്കിടങ്ങുമ്പോൾ, ഇളയവൻ ഉണർന്ന് നോക്കിയിരുന്നു. ഒരു സ്വർണപക്ഷിയാണ് കള്ളൻ എന്ന് ഇളയമകൻ കണ്ടുപിടിച്ചു. അവൻ വെടിവയ്ക്കാൻ ശ്രമിക്കുന്നു. പക്ഷേ വെടിയുണ്ട തൂവൽ തുളയ്ക്കുക മാത്രമാണ് ചെയ്തത്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "SurLaLune Fairy Tales: Household Tales by Jacob and Wilhelm Grimm with Author's Notes translated by Margaret Hunt". surlalunefairytales.com.
  2. "THE GOLDEN BLACKBIRD from Andrew Lang's Fairy Books". mythfolklore.net.
  3. Le Merle d'or, by Paul Sébillot, on French Wikisource.
  4. "SurLaLune Fairy Tales: Tales Similar To Firebird". surlalunefairytales.com.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദ_ഗോൾഡൻ_ബേർഡ്&oldid=3128685" എന്ന താളിൽനിന്ന് ശേഖരിച്ചത്