ദ ഗിഫ്റ്റ് ഓഫ് ദ മേജൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
"The Gift of the Magi"
The Gift of the Magi.jpg
കഥാകൃത്ത്O. Henry
രാജ്യംUnited States
ഭാഷEnglish
സാഹിത്യരൂപംShort story
പ്രസിദ്ധീകരിച്ചത്The Four Million
പ്രസിദ്ധീകരണ തരംAnthology
പ്രസിദ്ധീകരിച്ച തിയ്യതിDecember 10, 1905 (newspaper); April 10, 1906 (book)[1]

1905 ൽ പ്രസിദ്ധീകരിച്ച ഒ. ഹെൻറിയുടെ ചെറുകഥയാണ് ദ ഗിഫ്റ്റ് ഓഫ് ദ മേജൈ. 1905 ഡിസംബർ 10 ന് "ഗിഫ്റ്റ്സ് ഓഫ് ദ മേജൈ" എന്ന പേരിൽ ദി ന്യൂയോർക്ക് സൺഡേ വേൾഡിലാണ് ഈ കഥ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്.

ഒരുയുവ ഭർത്താവും ഭാര്യയും അവരുടെ കൈവശമുള്ള വളരെ ചെറിയ തുക കൊണ്ട് പരസ്പരം രഹസ്യ ക്രിസ്മസ് സമ്മാനങ്ങൾ നല്കുന്നതിലേക്കായി അഭിമുഖീകരിക്കുന്ന വെല്ലുവിളികളും അവയെ ഇരുവരും എങ്ങനെ നേരിടുന്നു എന്നതുമാണ് കഥയുടെ സാരാംശം.[2]

അവലംബം[തിരുത്തുക]

  1. "The Gift of the Magi is published – This Day in History – 4/10/1906". history.com. 2011. ശേഖരിച്ചത് November 16, 2011.
  2. "O'Henry and The Gift of the Magi". LiteraryTraveler.com.
"https://ml.wikipedia.org/w/index.php?title=ദ_ഗിഫ്റ്റ്_ഓഫ്_ദ_മേജൈ&oldid=3095668" എന്ന താളിൽനിന്ന് ശേഖരിച്ചത്