ദ കാരവാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
The Caravan
Caravan cover.jpg
October 2011 issue's cover with Manmohan Singh
Paresh Nath, Editor-in-Chief
Anant Nath, Editor
Vinod K. Jose, Executive Editor
ഗണംPolitics, culture
പ്രസിദ്ധീകരിക്കുന്ന ഇടവേളMonthly
സർക്കുലേഷൻ40,000 (2010)[1]
പ്രധാധകർParesh Nath
തുടങ്ങിയ വർഷം1940
കമ്പനിDelhi Press
രാജ്യംIndia
പ്രസിദ്ധീകരിക്കുന്ന പ്രദേശംNew Dehli
ഭാഷEnglish
വെബ് സൈറ്റ്caravanmagazine.in
ISSN0008-6150

ദ കാരവാൻ എന്ന കാരവാൻ മാസിക ഇന്ത്യയിലെ ഇംഗ്ലിഷ് രാഷ്ട്രീയവും സംസ്കാരവും കൈകാര്യം ചെയ്യുന്ന വിവരണാത്മക പത്രപ്രവർത്തനമാസികയാണ്. 1940ൽ തുടങ്ങിയ ഈ മാസിക 2010ൽ പുനഃപ്രസിദ്ധികരിച്ചു. മാസികയുടെ മട്ടും ഭാവവും മാറി.[2][3]

ചരിത്രം[തിരുത്തുക]

ഡൽഹി പ്രസ്സിന്റെ ആദ്യ മാസികയായി, കാരവാൻ 19450ൽ പ്രസിദ്ധ പ്രസാധകൻ ആയിരുന്ന വിശ്വനാഥ് ആണ് തുടങ്ങിയത്. 1988 വരെ ആ രീതിയിൽ നിലനിന്ന മാസിക ആ വർഷം നിർത്തലാക്കി. 2009ൽ ഇത് പരിഷ്കരിച്ച് 2010ൽ പുതിയരൂപത്തിൽ വിവരണാത്മക പത്രപ്രവർത്തനമാസികയായി പുനഃപ്രസിദ്ധീകരിച്ചു. ന്യൂഡൽഹിയിലെ ഡൽഹി പ്രസ് ആണിതു പ്രസിദ്ധീകരിക്കുന്നത്. [3][4][5]

ഇതിന്റെ മാനെജിങ് എഡിറ്റർ ഈ മാസികയെ വിശേഷിപ്പിക്കുന്നത്, "എഡിറ്റോറിയൽ വിജയമാണ് എന്നാൽ ബിസിനസ്സ് വിജയമല്ല എന്നാണ്". [6]ബൗദ്ധികമായ ഒരു വിഭാഗം വായനക്കാർ ഈ മാസിക വായിക്കുന്നു. [7] ഇതു തുടങ്ങിക്കഴിഞ്ഞശേഷം 2010ൽ 40,000 ആയിരുന്നു സർക്കുലേഷൻ. [5]

മാസിക അതിൽ വരുന്ന ലേഖനങ്ങളുടെ പേരിൽ നിയമനടപടികൾ പലപ്പോഴായി നേരിട്ടിട്ടുണ്ട്. [8]

നേതൃത്വം[തിരുത്തുക]

പരേഷ്നാഥ് ആണ് എഡിറ്റർ-ഇൻ-ചീഫ്, അദ്ദേഹത്തിന്റെ മകനായ അനന്ദ് നാഥ് ആണ് മാനേജിങ് എഡിറ്റർ. വിനോദ് കെ. ജോസ് എക്സിക്യുട്ടീവ് എഡിറ്റർ ആണ്. [9]

രാമചന്ദ്ര ഗുഹ, പങ്കജ് മിഷ്ര, വില്ല്യം ഡാൾരിമ്പിൾ, സിദ്ധാർഥ് ദേബ്, ഫാത്തിമ ഭുട്ടൊ തുടങ്ങിയ പ്രമുഖർ കാരവാനിൽ എഴുതിവരുന്നു.

വിവാദങ്ങൽ[തിരുത്തുക]

2011ൽ കാരവാൻ മാസികയ്ക്കെതിരെ അരിന്ധാം ചൗധരി 50 കോടിയുടെ അപകിർത്തി കേസു ഫയൽചെയ്തു.[10]2015ൽ എസ്സാർ ഗ്രൂപ്പ് 250 കോടി നഷ്ടപരിഹാരത്തിനായാണ് കോടതിയിൽപ്പോയത്. [10]

അവലംബം[തിരുത്തുക]

  1. "The New York Review of Magazines". 25 July 2012. ശേഖരിച്ചത് 20 May 2013.
  2. "Delhi Press rolls out 'The Caravan' nationwide". Campaign India. 4 January 2010. ശേഖരിച്ചത് 9 May 2013.
  3. 3.0 3.1 "The Caravan completes three years!". adgully.com. 12 February 2013. ശേഖരിച്ചത് 20 May 2013.
  4. "The Delhi Press Groups 1st magazine - The Caravan, is back again". Adgully.com. 30 December 2009. ശേഖരിച്ചത് 3 October 2013.
  5. 5.0 5.1 "The Caravan – The New York Review of Magazines". Columbia University. 10 May 2010. ശേഖരിച്ചത് 3 October 2013.
  6. "Delhi Press bold gamble". മൂലതാളിൽ നിന്നും 25 June 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 May 2013.
  7. Shuchi Bansal (24 April 2013). "As magazines dwindle, Delhi Press seeks to add more". Livemint. ശേഖരിച്ചത് 3 October 2013.
  8. "Reliance's pre-emptive legal notices". The Hoot. 20 May 2013. ശേഖരിച്ചത് 3 October 2013.
  9. "Masthead". The Caravan: A Journal of Politics and Culture. ശേഖരിച്ചത് 20 May 2013.
  10. 10.0 10.1 Newslaundry. "Newslaundry | Sabki Dhulai". Newslaundry. ശേഖരിച്ചത് 2017-02-23.
"https://ml.wikipedia.org/w/index.php?title=ദ_കാരവാൻ&oldid=3443074" എന്ന താളിൽനിന്ന് ശേഖരിച്ചത്