ദ ഏജ് ഒഫ് ഷാഡോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2016 ഇറങ്ങിയ കൊറിയൻ ഭാഷ ചലചിത്രമാണ് ദ ഏജ് ഒഫ് ഷാഡോസ്.
2016ലെ Austin Fantastic Festൽ Action Features വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം ലഭിച്ച ചിത്രമാണിത്. [1]

Philadelphia, Goa, Busan മേളകളിൽ കളിച്ച ഈ ചിത്രം 2016 ഡിസംബറിൽ നടന്ന കേരള ചലച്ചിത്രോൽസവത്തിലെ (ഐ.എഫ്.എഫ്.കെ) ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു.

The Age of Shadows
പ്രമാണം:The Age of Shadows.jpg
സംവിധാനംKim Jee-woon
നിർമ്മാണംChoi Jeong-hwa
രചനKim Jee-woon
അഭിനേതാക്കൾ
സംഗീതംMowg
ഛായാഗ്രഹണംKim Ji-yong
വിതരണം
റിലീസിങ് തീയതി
  • 3 സെപ്റ്റംബർ 2016 (2016-09-03) (Venice)
  • 7 സെപ്റ്റംബർ 2016 (2016-09-07) (South Korea)
  • 23 സെപ്റ്റംബർ 2016 (2016-09-23) (USA)
രാജ്യംSouth Korea
ഭാഷKorean
ബജറ്റ്$8.62 million
സമയദൈർഘ്യം140 minutes
ആകെ$55.3 million[2][3]

കഥ[തിരുത്തുക]

1920 കളിലെ ജപ്പാൻ അധിനിവേശക്കാലമാണ് ഈ ചിത്രത്തിന്റെ ചരിത്ര പശ്ചാത്തലം. ജപ്പാൻക്കാർക്ക് വേണ്ടി ചാരപ്പണി നടത്തുന്ന കൊറിയക്കാരനാണ് ലീ ജുങ്ക് ചൂൾ. സ്വന്തം ജനതയെ അധിനിവേശ ശക്തികൾക്ക് ഒറ്റുകൊടുക്കുന്ന ലീ പക്ഷെ തന്റെ സഹപാഠിയായിരുന്ന ഒരു വിമത പോരാളിയുടെ മരണത്തിൽ അസ്വസ്ഥനാവുന്നു. തുടർന്ന് . അയാൾ പിന്നിട് ജപ്പാനെതിരിൽ തിരിയാൻ പ്രേരിപ്പിക്കപ്പെടുന്നു. രണ്ട് കൂട്ടർക്ക് വേണ്ടിയും, രണ്ട് പേർക്കുമെതിരിലും പ്രവർത്തിക്കേണ്ടി വരുന്ന ലീയുടെ അനുഭവങ്ങളും സംഘർഷങ്ങളും ആണ് ഈ ആക്ഷൻ ചിത്രം.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-10-29. Retrieved 2016-12-31.
  2. "The Age of Shadows". Box Office Mojo. Retrieved September 12, 2016.
  3. "The Age of Shadows". The Numbers. Retrieved 5 October 2016.
"https://ml.wikipedia.org/w/index.php?title=ദ_ഏജ്_ഒഫ്_ഷാഡോസ്&oldid=3927212" എന്ന താളിൽനിന്ന് ശേഖരിച്ചത്