നഷ്ടങ്ങളുടെ അനന്തരാവകാശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദ ഇൻഹെറിറ്റൻസ് ഓഫ് ലോസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
The Inheritance of Los
പ്രമാണം:Inheritance of loss cover.jpg
First US edition
കർത്താവ്Kiran Desai
രാജ്യംIndia
ഭാഷEnglish
സാഹിത്യവിഭാഗംNovel
പ്രസാധകൻ
പ്രസിദ്ധീകരിച്ച തിയതി
31 August 2006
മാധ്യമംPrint (hardback & paperback)
ഏടുകൾ336 (hardback edition)
ISBN0-241-14348-9 (hardback)
OCLC65764578
മുമ്പത്തെ പുസ്തകംHullabaloo in the Guava Orchard

കിരൺ ദേശായി രചിച്ച നോവലാണ് നഷ്ടങ്ങളുടെ അനന്തരവകാശം അഥവാ ദ ഇൻഹെറിറ്റൻസ് ഓഫ് ലോസ്. (The Inheritance of Loss) 2006-ൽ മാൻ ബുക്കർ സമ്മാനം ലഭിച്ച നോവലാണിത്. 2007-ലെ നാഷണൽ ബുക് ക്രിട്ടിക്‌സ് അവാർഡും [1][2],2006-ലെ വോഡഫോൺ ക്രോസ്സ്‌വേഡ് ബുക്ക് അവാർഡും ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്

അവലംബം[തിരുത്തുക]