ദ് ഷാഡോ ലൈൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദ് ഷാഡോ ലൈൻസ്
The Shadow-lines.jpg
ഹാർഡ്ബാക്ക് എഡിഷന്റെ ചട്ട
Author അമിതാവ് ഘോഷ്
Country ഇന്ത്യ
Language ഇംഗ്ലീഷ്
Genre ഫിക്ഷൻ
Publisher രവി ദയാൽ പബ്ലിക്കേഷൻസ്
Publication date
1988
Media type അച്ചടിച്ച (ഹാർഡ്ബാക്ക്)
Pages 246
ISBN 81-7530-043-4

ബംഗാളി എഴുത്തുകാരനായ അമിതാവ് ഘോഷ് രചിച്ച നോവലാണ് ദ് ഷാഡോ ലൈൻസ് (1988). ഇതിന് സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.[1] പല മനുഷ്യരുടെയും കെട്ടുപിണഞ്ഞുകിടക്കുന്നതും സങ്കീർണ്ണവുമായ ഓർമകൾക്കുമേലാണ് ഗ്രന്ഥകാരൻ തന്റെ കൃതി കെട്ടിപ്പടുത്തിരിക്കുന്നത്. സ്വദേശി പ്രസ്ഥാനം, രണ്ടാം ലോകമഹായുദ്ധം, ഇന്ത്യാവിഭജനം, 1963-64 സമയത്ത് ഡാക്കയിലും കൽക്കട്ടയിലും നടന്ന വർഗ്ഗീയകലാപങ്ങൾ എന്നിങ്ങനെയുള്ള ചരിത്ര സംഭവങ്ങളാണ് നോവലിന് പശ്ചാത്തലമൊരുക്കുന്നത്.

ഈ കൃതിക്ക് 1989-ലെ ഇംഗ്ലീഷ് സാഹിത്യത്തിനുള്ള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി.[2]

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദ്_ഷാഡോ_ലൈൻസ്&oldid=1813157" എന്ന താളിൽനിന്നു ശേഖരിച്ചത്