Jump to content

ദ് പിനക്ക്ൾ

Coordinates: 23°07′40″N 113°19′05″E / 23.1278°N 113.3180°E / 23.1278; 113.3180
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ് പിനക്ക്ൾ
The Pinnacle
Map
മറ്റു പേരുകൾഗ്രാൻഡ് ഇന്റെർനാഷണൽ മാൻഷൻ
ഗുവാങ് ഷെങ് ഇന്റെർനാഷണൽ ബിൽഡിങ്
അടിസ്ഥാന വിവരങ്ങൾ
നിലവിലെ സ്ഥിതിപൂർത്തിയായി
തരംവാണിജ്യ കാര്യാലയങ്ങൾ
വാസ്തുശൈലിഉത്തരാധുനികം
സ്ഥാനംZhujiang Avenue West
ഗ്വാങ്ജോ, ചൈന
നിർദ്ദേശാങ്കം23°07′40″N 113°19′05″E / 23.1278°N 113.3180°E / 23.1278; 113.3180
നിർമ്മാണം ആരംഭിച്ച ദിവസം2008
പദ്ധതി അവസാനിച്ച ദിവസം2012
ഉടമസ്ഥതഗ്വാങ്ജോ ഷെങ് മിങ് റിയൽ എസ്റ്റേറ്റ് ഡെവെലപ്മെന്റ് കമ്പനി., ലി.
Height
Antenna spire360 മീ (1,180 അടി)
മേൽക്കൂര311.9 മീ (1,023 അടി)
മുകളിലെ നില264.7 മീ (868 അടി)
സാങ്കേതിക വിവരങ്ങൾ
നിലകൾ60
6 below ground
തറ വിസ്തീർണ്ണം118,452 m2 (1,275,010 sq ft)
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിഗ്വാങ്ജോ ഹൻഹുവ ആർക്കിടെക്റ്റ്സ് & എഞ്ചിനീയേർസ്
Developerഗ്വാങ്ജോ ഷെങ് മിങ് റിയൽ എസ്റ്റേറ്റ് ഡെവെലപ്മെന്റ് കമ്പനി., ലി.
Structural engineerഗ്വാങ്ജോ ഹൻഹുവ ആർക്കിടെക്റ്റ്സ് & എഞ്ചിനീയേർസ്
പ്രധാന കരാറുകാരൻഗ്വാങ്ജോ മുനിസിപ്പൽ കൺസ്ട്രക്ഷൻ ഗ്രൂപ്പ് JV
References
[1][2][3][4]

ചൈനീസ് നഗരമായ ഗ്വാങ്ജോയിലെ തിയാൻഹെ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു അംബരചുംബിയാണ് ദ് പിനക്ക്ൾ (ഇംഗ്ലീഷ്:The Pinnacle; ചൈനീസ്:广晟国际大厦). 60 നിലകളോടുകൂടിയ ഈ കെട്ടിടത്തിന് 360മീ ഉയരമുണ്ട്. 118,452 m2(1,275,010 sq ft) വിസ്തൃതിയുള്ള ഈ കെട്ടിടം 2012ലാണ് നിർമ്മാണം പൂർത്തിയായത്. ന്യൂയോർക് നഗരത്തിലെ എമ്പയർ സ്റ്റേറ്റ്സുമായ് സാദൃശ്യമുള്ള ഒരു രൂപമാണ് ഈ കെട്ടിടത്തിനുള്ളത്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദ്_പിനക്ക്ൾ&oldid=1806261" എന്ന താളിൽനിന്ന് ശേഖരിച്ചത്